(ജൂലൈ 22) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നജാത്തുല്‍ എല്‍ പി സ്‌കൂള്‍ പാനൂര്‍, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, കണ്ണവം യു പി സ്‌കൂള്‍, മണക്കടവ്
പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്.
കേളകം നാനാനിപൊയിലെ പുത്തൻപുരയിൽ മീനാക്ഷി (80) നിര്യാതയായി. ഭർത്താവ് പരേതനായ കരുണൻ. മക്കൾ. പ്രേമാനന്ദൻ ,ബേബി , ഷൈല. മരുമക്കൾ : ബാബു , മഹി .സംസ്ക്കാരം ഇന്ന് [ 22-07-2021]] ഉച്ചക്ക് 1
ഇരിട്ടി: ഒരുവർഷത്തെ പ്രയത്‌നത്തിനൊടുവിൽ പണിതീർത്ത മൃദംഗ ശൈലേശ്വരിയുടെ ശിൽപ്പം ശില്പി ഷിജു മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന് സമർപ്പിച്ചു. ശിൽപ്പം ഏറ്റുവാങ്ങിയ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ ഇത് സ്ഥാപിച്ചു. ഒരു വർഷം
കൂത്തുപറമ്പ് ടൗണിലെ ട്രാഫിക് ജംഗ്ഷനിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ കൂത്തുപറമ്പ് ജെ സി ഐ യുടെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചു കണ്ണൂർ , തലശ്ശേരി ജംഗ്ഷനിലാണ് റിഫ്ലക്ടർ കം ദിശാ സൂചന ബോർഡുകൾ സ്ഥാപിച്ചത്