24 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Thiruvanandapuram

കോവിഡ് വ്യാപനം; സ്ഥിതി ഗുരുതരമെങ്കിൽ സംസ്ഥാനങ്ങൾക്ക് ലോക്ഡൗൺ പ്രഖ്യാപിക്കാം: കേന്ദ്രം…

Aswathi Kottiyoor
തിരുവനന്തപുരം: രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ കർശന നിയന്ത്രണം വേണമെന്ന് കേന്ദ്ര നിര്‍ദേശം. മെയ് 31 വരെ നിയന്ത്രണം വേണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഉദാര സമീപനം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും
Kottiyoor

കൊട്ടിയൂരിൽ ടിപ്പറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്……….

Aswathi Kottiyoor
കൊട്ടിയൂര്‍: കൊട്ടിയൂര്‍ മലയോര ഹൈവേയില്‍ ടിപ്പറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.ഇരുചക്രവാഹന യാത്രികനായ മാനന്തവാടി പടിഞ്ഞാറത്തറ സ്വദേശി യൂസഫ്(53)നാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ 8
Newdelhi

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ 11 മണിക്ക് മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി….

Aswathi Kottiyoor
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇന്ന് 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ പ്രതിസന്ധി ,വാക്സീൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.കൊവിഡ് സാഹചര്യവുമായി
Delhi

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു…………

Aswathi Kottiyoor
ചെന്നൈ : സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ,
Kerala

5 വർഷത്തിൽ 20 ലക്ഷം തൊഴിൽ സാധ്യത ഉറപ്പ്‌: ടി എം തോമസ്‌ ഐസക്‌…………

Aswathi Kottiyoor
തിരുവനന്തപുരം:നൈപുണ്യ വികസന പരിശീലനത്തിലൂടെ അഞ്ചുവർഷത്തിൽ രണ്ടുദശലക്ഷം തൊഴിൽ സാധ്യതയ്‌ക്കുള്ള അടിസ്ഥാനം ഉറപ്പാക്കാനാകുമെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌. സർക്കാർ തുറന്ന ജോബ്‌ പോർട്ടൽ തൊഴിൽ അന്വേഷകർക്ക്‌ വലിയ സാധ്യതയാണ്. മുൻനിര തൊഴിൽദായക പോർട്ടലായ
Kerala

സ്വകാര്യ ബസുകൾ നാളെ മുതല്‍ സര്‍വ്വീസ് നിര്‍ത്തലാക്കും…………

Aswathi Kottiyoor
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാ­ര്യബസുകളിലും യാത്രചെയ്യാന്‍ ആളില്ലാത്തതിനാല്‍ സര്‍വ്വീസ് മെയ് 1 മുതല്‍ മുതല്‍ നിര്‍ത്തലാക്കുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചു.കോവിഡ് വ്യാപനം
Thiruvanandapuram

80 ശതമാനം വാക്‌സിൻ രണ്ടാം ഡോസുകാർക്ക്‌ ; ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട ; തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കും……….

Aswathi Kottiyoor
തിരുവനന്തപുരം:വാക്സിൻ വിതരണത്തിൽ രണ്ടാം ഡോസുകാർക്ക്‌ മുൻഗണന നൽകി സംസ്ഥാന സർക്കാർ. ഇതിന്‌ മുൻകൂട്ടി തീയതിയും സമയവും അനുവദിക്കും. ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. അനുവദിച്ച സമയത്തേ വാക്‌സിനേഷൻ കേന്ദ്രത്തിലെത്താവൂ. രണ്ടാം ഡോസ് മുൻഗണനയനുസരിച്ച് നൽകിത്തീർക്കുമെന്നും ഇതിന്‌
Kerala

മെയ്‌ മുതൽ എല്ലാ ജില്ലകളിലും വീട്ടിലിരുന്ന്‌ റേഷൻ കാർഡെടുക്കാം…………

Aswathi Kottiyoor
കോവിഡ്‌ കാലത്ത്‌ റേഷൻ കാർഡിനുവേണ്ടി സപ്ലൈ ഓഫീസിൽ പോയി തിക്കുംതിരക്കും വേണ്ട. പുതിയ റേഷൻ കാർഡിന്‌ അപേക്ഷിച്ചവർക്ക്‌ ഇനി കാർഡ്‌ സ്വയം പ്രിന്റെടുത്ത്‌ ഉപയോഗിക്കാം. ഓൺലൈൻ അപേക്ഷയ്ക്ക് താലൂക്ക്‌ സപ്ലൈ ഓഫീസർ അംഗീകാരം നൽകുന്നതോടെ
Kerala

ഫലമറിയാൻ രണ്ടുനാൾ ; കൂടുതൽ വോട്ടെണ്ണൽകേന്ദ്രം, ആപ്പിലും ഫലമറിയാം…………

Aswathi Kottiyoor
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് 114 കേന്ദ്രത്തിലായി 633 കൗണ്ടിങ്‌ ഹാൾ സജ്ജമാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.527 ഹാൾ ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. വോട്ടെണ്ണൽ
kannur

അതിഥി തൊഴിലാളികളെ പിടിച്ചു നിർത്താൻ കേരളത്തിന്റെ ശ്രമം……….

Aswathi Kottiyoor
കണ്ണൂർ:സൗജന്യ വാക്സിനേഷനും ചികിത്സാസൗകര്യങ്ങളും ഒരുക്കി അതിഥിതൊഴിലാളികളെ സംരക്ഷിക്കാൻ കേരളത്തിന്റെ തീവ്രശ്രമം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണെങ്കിലും കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കേരളം വിട്ടവരിൽ മഹാഭൂരിപക്ഷവും തിരിച്ചുവന്നിട്ടില്ല. ഇത് നിർമാണം അടക്കം പല മേഖലകളെയും സാരമായി
WordPress Image Lightbox