23.1 C
Iritty, IN
September 16, 2024

Author : Aswathi Kottiyoor

Kerala

യുവജനങ്ങൾക്ക്‌ മെയ്‌ ഒന്നിനും വാക്‌സിൻ ലഭിച്ചേക്കില്ല; കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌………..

Aswathi Kottiyoor
ന്യൂഡൽഹി : യുവാക്കളെ വീണ്ടും ആശങ്കയിലേക്ക്‌ തള്ളിവിട്ട്‌ കേന്ദ്രം. മെയ്‌ ഒന്നുമുതൽ സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ സംഭരിക്കാനാകില്ല എന്നാണ്‌ പുറത്തുവരുന്ന വിവരം. യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങൾക്ക്‌ നേരിട്ട്‌ വാക്‌സിൻ എപ്പോൾ സംഭരിക്കാനാകുമെന്ന കാര്യമാണ്‌ അനിശ്ചിതത്വത്തിലായത്‌. പല സംസ്ഥാനവും
Thiruvanandapuram

സമ്പൂർണ ലോക്ക്ഡൗണില്ല, വാരാന്ത്യ നിയന്ത്രണം തുടരും, രോഗം കൂടിയ ഇടങ്ങൾ അടച്ചിടും….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച് ചേ‍ർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. പകരം രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ശക്തമായ, കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്നും സർവകക്ഷിയോഗത്തിൽ പൊതു അഭിപ്രായമുയർന്നു. സംസ്ഥാനത്തെ വാരാന്ത്യ നിയന്ത്രണം തുടരും.
Thiruvanandapuram

കോവിഡ് നിയന്ത്രണ ലംഘനം; റിപ്പോർട്ട്‌ ചെയ്തത് 3883 കേസുകൾ…

Aswathi Kottiyoor
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഞായറാഴ്ച 3883 പേർക്കെതിരെ പോലീസ് കേസെടുത്തു.1145 പേർ അറസ്റ്റിലായി.100 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് റിപ്പോർട്ട്‌ ചെയ്ത കേസുകളുടെ എണ്ണം 19,467 ആണ്.ക്വാറന്റീൻ ലംഘിച്ചതിന് രണ്ടു
kannur

കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി…………

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താൽകാലികമായി നിർത്തി
Thiruvanandapuram

കോവിഡ് വ്യാപനം: ചികിത്സയ്ക്കുള്ള മാർഗരേഖ പുതുക്കി….

Aswathi Kottiyoor
തിരുവനന്തപുരം:കോവിഡ് ചികിത്സയ്ക്കുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുതുക്കി. കോവിഡ് രണ്ടാം വ്യാപനത്തിൽ ചെറിയ രോഗലക്ഷണമുള്ളവരെ 24-28 മണിക്കൂറുകൾക്കിടയിൽ പരിശോധിക്കണം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് രോഗികൾക്ക് നൽകേണ്ട മരുന്നുകളുടെ അളവും മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരാണെങ്കിൽ ഫാബിപിറാവിർ, ഐവർമെക്ടിൻ തുടങ്ങിയ
Kerala

കോവിഡ് കാലത്ത്‌ കുട്ടികളിൽ പുതിയ രോഗം…………

Aswathi Kottiyoor
കോഴിക്കോട്‌: കോവിഡ്‌ കാലത്ത്‌ കുട്ടികളിൽ പുതിയൊരു രോഗം. മൾട്ടി സിസ്‌റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം കോവിഡ്‌(എംഐഎസ്‌സി) എന്ന പേരിലുള്ള രോഗമാണ്‌ കുട്ടികളിൽ പടരുന്നത്‌. ആറുമാസത്തിനിടെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച നൂറോളം കുട്ടികളെ ചികിത്സിച്ച്‌
kannur

ഗൗരിയമ്മയുടെ നില ഗുരുതരം…………..

Aswathi Kottiyoor
തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവും ജെ.എസ്.എസ് സ്ഥാപക നേതാവുമായ കെ.ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതിഗുരുതരമെന്ന് ഡോക്ടർമാർ. പനിയും മൂത്രാശയ സംബന്ധമായ രോഗവുംമൂലം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗൗരിയമ്മയെ തിരുവനന്തപുരം പി.ആർ.എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷണത്തിനോടും
kannur

വരുമാനം പകുതിയായി: കോവിഡിൽ ഉലഞ്ഞ്‌ കെ എസ് ആർ ടി സി യും………….. .

Aswathi Kottiyoor
കണ്ണൂർ:കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഉലഞ്ഞ്‌ കെഎസ്‌ആർടിസിയും. സംസ്ഥാനത്ത്‌ കൂടുതൽ യാത്രക്കാരും വരുമാനവും ഉണ്ടായിരുന്ന ഉത്തരമേഖലയിൽ ഒരാഴ്‌ചക്കിടെ വരുമാനം പകുതിയായി. മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ, വയനാട്‌, കാസർകോട്‌ ജില്ലകളിലെ സർവീസുകളിലായി 1.2 കോടി രൂപ
Kerala

കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ 135 കോടിയുടെ സഹായം…………

Aswathi Kottiyoor
വാഷിങ്ടൺ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ, ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചെയാണ്
kannur

രോഗതീവ്രത കുറഞ്ഞവരുടെ ഡിസ്ചാര്‍ജിന്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; മാനദണ്ഡം പുതുക്കി……..

Aswathi Kottiyoor
തിരുവനന്തപുരം: പുതിയ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. 72 മണിക്കൂർ ലക്ഷണം
WordPress Image Lightbox