33.4 C
Iritty, IN
December 6, 2023
  • Home
  • kannur
  • ഗൗരിയമ്മയുടെ നില ഗുരുതരം…………..
kannur

ഗൗരിയമ്മയുടെ നില ഗുരുതരം…………..

തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവും ജെ.എസ്.എസ് സ്ഥാപക നേതാവുമായ കെ.ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതിഗുരുതരമെന്ന് ഡോക്ടർമാർ. പനിയും മൂത്രാശയ സംബന്ധമായ രോഗവുംമൂലം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗൗരിയമ്മയെ തിരുവനന്തപുരം പി.ആർ.എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭക്ഷണത്തിനോടും മരുന്നിനോടും ഗൗരിയമ്മ പ്രതികരിക്കുന്നുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.
102 വയസ്സുള്ള ഗൗരിയമ്മ രണ്ടാഴ്ച മുൻപ് ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

Related posts

വാ​ട്ട​ർ ക​ണ​ക്‌ഷൻ ന​ന്പ​ർ മൊ​ബൈ​ൽ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം

Aswathi Kottiyoor

അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

Aswathi Kottiyoor

അറിവിന്റെ ലോകത്ത് ശലഭങ്ങളായി കുരുന്നുകള്‍: വിരുന്നായി ജില്ലാതല പ്രവേശനോത്സവം

Aswathi Kottiyoor
WordPress Image Lightbox