23 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

kannur

ഉ​യ​ര്‍​ന്ന ടി​പി​ആ​ര്‍ ര​ണ്ട് പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്തു ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം ചേ​ര്‍​ന്ന് ജി​ല്ല​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ ത​യാ​റാ​ക്കി. ഓ​രോ പ്ര​ദേ​ശ​ത്തെ​യും സ്ഥി​തി വി​ല​യി​രു​ത്തി​യാ​കും ന​ട​പ​ടി കൈ​ക്കൊ​ള്ളു​ക​യെ​ന്ന് ജി​ല്ലാ
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് -19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. എ​രി​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി, മാ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍, ചാ​ലാ​ട് ഗ​വ. യു​പി സ്‌​കൂ​ള്‍ പ​ള്ളി​ക്കു​ന്ന്, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി
kannur

ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 16 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു വേ​ണ്ടി 16 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക. വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​നു​ള്ള​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ
kannur

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന് 25 ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍ ന​ൽ​കി

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ര്‍​പ​റേ​ഷ​ന് 25 ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍ കൂ​ടി പു​തു​താ​യി ല​ഭി​ച്ചു. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദ​ക്ഷി​ണേ​ഷ്യ​യി​ലെ പ​രി​സ്ഥി​തി സേ​വ​ന രം​ഗ​ത്തെ മു​ന്‍​നി​ര സ്ഥാ​പ​ന​മാ​യ ബ്ലൂ ​പ്ലാ​ന​റ്റ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് സൊ​ലൂ​ഷ​ന്‍​സാ​ണ്
Kelakam

ദു​രി​താ​ശ്വാ​സ​വു​മാ​യി പെന്‌ഷൻകാർ

Aswathi Kottiyoor
കേ​ള​കം: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ടി. സ​ണ്ണി അ​ധ്യ​ക്ഷ​ത
Iritty

പ്രതിസന്ധിയിലായ വാഴ കർഷകർക്ക് തുണയായി നന്മ ചാരിറ്റബിൾ സൊസൈറ്റി

Aswathi Kottiyoor
ഇരിട്ടി: രണ്ടാം കൊവിഡ് വ്യാപനവും അടച്ചിടലും മൂലം പ്രതിസന്ധിയിലായ വാഴകർഷകർക്ക് തുണയായി ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി. വിളവെടുപ്പു സമയം പിന്നിട്ടിട്ടും വിപണി കണ്ടെത്താനാകാതെ വിഷമിക്കുന്ന കർഷകരുടെ ആകുലതകൾ വാർത്തയായതിനേർത്തുടർന്നാണ് ഇരിട്ടി നന്മ ചാരിറ്റബിൾ
Iritty

കെ എസ് ഇ ബി ജീവനക്കാർ ആംബുലൻസ് കൈമാറി

Aswathi Kottiyoor
ഇരിട്ടി : ആറളം, മുഴക്കുന്ന് പ്രദേശങ്ങളിലെ ആദിവാസി കോളനി നിവാസികൾക്കായി കെ എസ് ഇ ബി ജീവനക്കാർ ആംബുലൻസ് കൈമാറി. ആംബുലൻസിന്റെ കൈമാറ്റം കാക്കയങ്ങാട് ശ്രീ പാർവ്വതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജ്യസഭാംഗം ഡോ.
Kerala

പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്.

Aswathi Kottiyoor
സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കോവിഡ് മുക്തരായ രോഗികളുടെ ശരീരത്തില്‍
Kottiyoor

*കോവിഡ് ലോക്ഡൗൺ: ചാരായ വില്പന നടത്തിയ പൊട്ടന്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു*

Aswathi Kottiyoor
കോവിഡ്- 19 രണ്ടാംഘട്ട ലോക്ഡൗണിനോടനുബന്ധിച്ചുള്ള സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവിൻ്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് നടത്തിയ റെയിഡിൽ പൊട്ടന്തോട്ടിൽ ചാരായ വില്പനക്ക് ശ്രമിച്ചയാൾക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. കൊട്ടിയൂർ പൊട്ടന്തോട് സ്വദേശി ആലുങ്കൽ ബിജു എന്നയാൾക്കെതിരെയാണ്
Kerala

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 8,329 പേ​ര്‍​ക്കെ​തി​രെ കേ​സ്

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 8,329 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 4,846 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പി​ഴ​യാ​യി
WordPress Image Lightbox