32.4 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

Kerala

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി: വ്യാഴാഴ്ച മുതല്‍ പുതിയ ഇളവുകള്‍

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി. നിയന്ത്രണങ്ങളോട് കൂടി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. 15 ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും ആരാധനാലയങ്ങള്‍
Kanichar

കോവിഡ് ബാധിതരുള്ള ആദിവാസി കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു

Aswathi Kottiyoor
കണിച്ചാര്‍:കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതരുള്ള ആദിവാസി കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. കോവിഡ് ബാധിതര്‍ ഉള്ളതിനാല്‍ പുറത്തിറങ്ങി ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാന്‍ കോളനിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം
kannur

കണ്ണൂർ ജില്ലയില്‍ 580 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
ജില്ലയില്‍ 580 പേര്‍ക്ക് കൂടി കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 557 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.15% സമ്പര്‍ക്കം മൂലം: കണ്ണൂര്‍
Kerala

മെ​ഡി​ക്ക​ൽ ക്ലാ​സു​ക​ൾ ജൂ​ലൈ ഒ​ന്ന് മു​ത​ൽ; കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​ൻ ഉ​ടൻ

Aswathi Kottiyoor
​തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ ഒ​ന്ന് മു​ത​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. അ​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്സി​നേ​ഷ​നും പൂ​ർ​ത്തി​യാ​ക്കി കോ​ളേ​ജു​ക​ൾ തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം
Kerala

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍
kannur

പുതിയതെരു ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും- കെ വി സുമേഷ്

Aswathi Kottiyoor
പുതിയതെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ചില അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കെ വി സുമേഷ് എംഎല്‍എ. പ്രശ്‌നപരിഹാരത്തിനായുള്ള താല്‍ക്കാലിക നടപടികളും ദീര്‍ഘകാല പദ്ധതികളും ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ വിളിച്ചു ചേര്‍ത്ത അടിയന്തര
Uncategorized

ആറളം കൃഷിഭവന് സമീപം ജൂൺ 22 മുതൽ ഞാറ്റുവേല ചന്ത

Aswathi Kottiyoor
ആറളം കൃഷിഭവന്റെയും ബ്ലോക്ക് തല കാർഷിക സേവന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആറളം കൃഷിഭവന് സമീപം ഞാറ്റുവേല ചന്ത ആരംഭിച്ചു. തിരുവാതിര ഞാറ്റുവേല കടന്നുപോകുന്ന ജൂൺ 22 മുതൽ ജൂലായ് ആറ് വരെയുള്ള കാലയളവിലാണ് ഞാറ്റുവേല
Kelakam

കേളകത്ത് ബൈക്ക് മോഷണം പോയതായി പരാതി

Aswathi Kottiyoor
കേളകം:ഇല്ലിമുക്ക് സ്വദേശി വടക്കേത്തടത്തില്‍ ജെസ്റ്റിന്റെ KL 58 D 2637  എന്ന റെഡ് കളര്‍ പള്‍സര്‍ ബൈക്കാണ് മോഷണം പോയതായി പരാതി കൊടുത്തത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് ബൈക്കിന്റെ വീല്‍ ജാം ആയതിനെ തുടര്‍ന്ന് കേളകം
Kerala

ആമസോണിലും ഫ്ലിപ്പ്​കാര്‍ട്ടിലും ഇനിമുതല്‍ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല

Aswathi Kottiyoor
കേന്ദ്ര സര്‍ക്കാറി​െന്‍റ പുതിയ വ്യാപാരനയത്തില്‍ ഫ്ലിപ്പ്​കാര്‍ട്ട്​, ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്​സ്​ ഭീമന്‍മാര്‍ക്ക്​ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഇനിമുതല്‍ ഇ -കൊമേഴ്​സ്​ വെബ്​സൈറ്റുകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക്​ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല. ഉ​പഭോക്തൃ സംരക്ഷണത്തിനായി ജൂണ്‍ ആറിനകം അഭിപ്രായങ്ങളും
Kerala

പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു

Aswathi Kottiyoor
കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി
WordPress Image Lightbox