23.7 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

Kerala

കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor
വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുടെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ്
kannur

കേരളത്തിലേക്ക് ചൈനയില്‍ നിന്നും ടൂറിസ്റ്റുകളെ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 2025 ആകുമ്ബോഴേക്കും ഉത്തരമലബാറിന്റെ ടൂറിസം രംഗത്തെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി

Aswathi Kottiyoor
കേരളത്തിലേക്ക് ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും വിനോദ സഞ്ചാരികള്‍ വരുന്നത് വളരെ കുറവാണെന്ന് ടൂറിസം – വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചൈനയില്‍ നിന്നും കേരളത്തിലെ ടൂറിസം കേന്ദ്രത്തിലേക്ക് ആളുകളെ
Kerala

സംസ്ഥാനത്ത്‌ ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; പ്രതിദിന വാക്‌സിനേഷന്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍

Aswathi Kottiyoor
സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന് നല്കിയതായി മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 26,89,731 പേര്ക്ക് രണ്ട് ഡോസ് വാക്സിനും നല്കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്ത്ത് ആകെ 1,27,59,404
Kelakam

നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി,

Aswathi Kottiyoor
കേളകം: കേളകം പഞ്ചായത്തിലെ നരിക്കടവ്, പൂക്കുണ്ട് ആദിവാസി കോളനികളില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി, പൂക്കുണ്ട് കോളനിയില്‍ ഒന്നും നരിക്കടവ് കോളനിയില്‍ 19 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൂക്കുണ്ട്
kannur

അപകടാവസ്ഥയിലായ മൂന്നാംപാലം മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

Aswathi Kottiyoor
തൂണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്തെ വലിയതോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. പാലം ബലപ്പെടുത്തല്‍ ജോലി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അറുപത് വര്‍ഷം
Kerala

ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനത്തിന്‌ അനുമതി

Aswathi Kottiyoor
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കാന്‍ തീരുമാനം. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രം തുറക്കുന്നത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന്
Uncategorized

കെ എസ് കെ ടി യു – പി കെ എസിന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി:തൊഴിലുറപ്പില്‍ ജാതിതിരിച്ച് കൂലി നിശ്ചയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയും മറ്റു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടും കെ എസ് കെ ടി യു – പി കെ എസിന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നില്‍
Kerala

കേരളത്തിൽ 13 വർഷത്തിനിടെ 212 സ്ത്രീധന മരണങ്ങൾ, സ്ത്രീധനം നൽകുന്നത് സമ്മാനമെന്ന പേരിലായതിനാൽ കേസെടുക്കാനാവുന്നില്ല

Aswathi Kottiyoor
എല്ലാ സമുദായങ്ങൾക്കിടയിലും സ്ത്രീധനം നൽകുന്നത് സാധാരണമാണെങ്കിലും സമ്മാനമെന്ന പേരിൽ നൽകുന്നതിനാൽ നടപടിയെടുക്കാൻ സാധിക്കുന്നില്ലെന്ന് കണ്ടെത്തൽ. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാൽ പരാതി നൽകാൻ തയാറായി മുന്നോട്ടുവരുന്നവരും കുറവാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ ഇല്ലെന്നുതന്നെ പറ‍യണമെന്ന്
Kerala

രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സി​ന്‍റെ 40 കേ​സു​ക​ൾ: ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
കോ​വി​ഡ് ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സി​ന്‍റെ 40 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡെ​ൽ​റ്റ പ്ല​സി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള
kannur

പാലത്തായി ഇടതു സർക്കാർ ഒളിച്ചു കളി അവസാനിപ്പിക്കണം; വെൽഫെയർ പാർട്ടി

Aswathi Kottiyoor
കണ്ണൂർ: പാലത്തായി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നിട്ടും പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കുന്നതിൽ ഇടതു സർക്കാർ കാണിക്കുന്ന കാലവിളംബം പ്രതിയെ രക്ഷിക്കാൻ വേണ്ടിയുള്ള ആർ എസ് എസുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന്
WordPress Image Lightbox