23.1 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Kerala

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍
Kelakam

ഇന്ധന വില വര്‍ധന :കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രതിഷേധ ധര്‍ണ നടത്തി.

Aswathi Kottiyoor
കേളകം:ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേളകം ബസ്റ്റാന്റില്‍ പ്രതിഷേധ ധര്‍ണ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല സെക്രട്ടറിയും കെ എസ്
Kerala

കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സീൻ സർട്ടിഫിക്കറ്റ്

Aswathi Kottiyoor
കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സീൻ സർട്ടിഫിക്കേറ്റ് കാണിച്ചാൽ മതിയാകും. നേരത്തേ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഒരു ഡോസ് വാക്സീനെടുത്തുവെന്ന കോവിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സംസ്ഥാനത്തേക്ക് വരാമെന്നും നിയന്ത്രണങ്ങളിൽ മാറ്റം
kannur

പറശ്ശിനിക്കടവ്​ സ്​നേക്​ പാർക്​ ഇന്നു​ തുറക്കും; രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം

Aswathi Kottiyoor
ക​ണ്ണൂ​ർ: ലോ​ക്​​ഡൗ​ണി​ലെ ഇ​ള​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​റ​ശ്ശി​നി​ക്ക​ട​വ്​ സ്​​നേ​ക്​ പാ​ർ​ക്കി​ൽ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം. കോ​വി​ഡ്​ ര​ണ്ടാം വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ 22 മു​ത​ൽ പാ​ർ​ക്ക്​
Iritty

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും: സ്മാർട്ട് ഫോൺ വിതരണവും നാളെ

Aswathi Kottiyoor
ഇരിട്ടി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായുള്ള ” വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് “പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക്‌ അഡ്വ: സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം
Kerala

പഴയ നാണയങ്ങളുടെ പേരിൽ തട്ടിപ്പ്‌: മുന്നറിയിപ്പുമായി പോലീസ്

Aswathi Kottiyoor
പഴയ നാണയങ്ങൾക്കും കറൻസികൾക്കും ലക്ഷങ്ങൾ മൂല്യമുണ്ടെന്ന് പ്രചാരണംനടത്തി ഒട്ടേറെ പേരെ ചതിയിൽപ്പെടുത്തുന്ന സംഘം സജീവം. അത്തരം തട്ടിപ്പിൽ ജനങ്ങൾ പെട്ടുപോകാതിരിക്കാൻ ജാഗ്രതാ നിർദേശവുമായി ട്വിറ്ററും ഫെയ്‌സ്ബുക്കും ഉപയോഗിച്ച് കേരള പോലീസ് രംഗത്തെത്തി. ഓൺലൈനിലൂടെ പഴയനാണയങ്ങൾക്ക്
Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

Aswathi Kottiyoor
വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആർ) അനുസരിച്ച്, പ്രാദേശിക‍ തലത്തിലാണു നിയന്ത്രണവും ഇളവുകളും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ,
Kerala

സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട്ട ബാ​റു​ക​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട്ട ബാ​റു​ക​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ വി​ദേ​ശ​മ​ദ്യം വി​ൽ​ക്കി​ല്ലെ​ന്നും ബി​യ​റും വൈ​നും മാ​ത്ര​മാ​യി​രി​ക്കും വി​ൽ​പ്പ​ന​യെ​ന്നും ബാ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. വെ​യ​ർ​ഹൗ​സ് ചാ​ർ​ജ് കൂ​ട്ടി​യ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്
Kerala

പൊതുമരാമത്ത് മന്ത്രിയെ വിളിക്കാം: റിങ്‌ റോഡ് വൈകീട്ട്‌ അഞ്ച് മുതൽ .

Aswathi Kottiyoor
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള “റിങ് റോഡ്’ ഫോൺ ഇൻ പരിപാടി ഇന്ന്‌ വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ. 18004257771 (ടോൾ ഫ്രീ) എന്ന നമ്പറിലേക്ക് വിളിക്കാം. പൊതുമരാമത്ത്
Kerala

വാക്സിന്‍ വിതരണത്തില്‍ യുഎസ്സിനെ മറികടന്ന് ഇന്ത്യ, ഇതുവരെ നല്‍കിയത് 32.36 കോടി ഡോസ് വാക്‌സിന്‍

Aswathi Kottiyoor
വാക്സിൻ വിതരണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതെങ്കിൽ ഇന്ത്യ ഇതുവരെ 32.36 കോടി ഡോസ് വാക്സിനാണ് നൽകിയത്. രാജ്യത്ത് പ്രായപൂർത്തിയായവരിൽ 5.6 ശതമാനമാണ് നിലവിൽ
WordPress Image Lightbox