33.3 C
Iritty, IN
February 25, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട്ട ബാ​റു​ക​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.
Kerala

സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട്ട ബാ​റു​ക​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട്ട ബാ​റു​ക​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ വി​ദേ​ശ​മ​ദ്യം വി​ൽ​ക്കി​ല്ലെ​ന്നും ബി​യ​റും വൈ​നും മാ​ത്ര​മാ​യി​രി​ക്കും വി​ൽ​പ്പ​ന​യെ​ന്നും ബാ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു.

വെ​യ​ർ​ഹൗ​സ് ചാ​ർ​ജ് കൂ​ട്ടി​യ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ ബാ​റു​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ബെ​വ്കോ​ക്ക് ന​ൽ​കു​ന്ന അ​തേ മാ​ര്‍​ജി​നി​ൽ ത​ന്നെ ബാ​റു​ക​ൾ​ക്കും മ​ദ്യം ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റേ​ത് എ​ട്ടി​ൽ നി​ന്ന് 20 ശ​ത​മാ​ന​വും ബാ​റു​ക​ളു​ടേ​ത് 25 ശ​ത​മാ​ന​വു​മാ​ക്കി​യാ​ണ് വെ​യ​ര്‍ഹൗ​സ് മാ​ര്‍​ജി​ന്‍ ഉ​യ​ര്‍​ത്തി​യ​ത്. വെ​യ​ര്‍ഹൗ​സ് മാ​ര്‍​ജി​ന്‍ വ​ര്‍​ധി​പ്പി​ക്കു​മ്പോ​ഴും റീ​ട്ടെ​യി​ൽ വി​ല ഉ​യ​ർ​ത്താ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത​താ​ണ് ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​നും ബാ​റു​ക​ള്‍​ക്കും തി​രി​ച്ച​ടി​യാ​യ​ത്.

Related posts

കായികരംഗത്തെ പ്രമുഖരുമായി ആശയവിനിമയം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഇന്ന് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor

ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ ചെരിപ്പ് നഷ്ടമായെന്ന് ഒന്നാംക്ലാസുകാരന്റെ പരാതി; കയ്യോടെ കൂട്ടികൊണ്ടുപോയി വാങ്ങി നൽകി വി ഡി സതീശൻ

Aswathi Kottiyoor
WordPress Image Lightbox