27.3 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Kerala

കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡിൽ വിദഗ്ദ്ധർ മാത്രം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സി യുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി
Kerala

ഹോർട്ടികോർപ്പിന്റെ ‘വാട്ടുകപ്പ’ യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചു

Aswathi Kottiyoor
കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ ‘വാട്ടുകപ്പ’യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയും
Kerala

വ്യാവസായികഭൂമി ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങൾ ഇനി കെ-സ്വിഫ്റ്റിലൂടെയും

Aswathi Kottiyoor
സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച ലളിതമായ ലൈസൻസിംഗ് മാർഗ്ഗമായ കെ-സ്വിഫ്റ്റിലൂടെ ഇനി വ്യാവസായിക ഭൂമി ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിക്കും. സംരംഭം തുടങ്ങുന്നതിനാവശ്യമായ കെ.എസ്.ഐ.ഡി.സിയുടെയും കിൻഫ്രയുടെയും കൈവശമുള്ള
Kerala

കോവിഡ് അ​വ​ലോ​ക​ന യോ​ഗം ഇന്ന് ; കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യേ​ക്കി​ല്ല

Aswathi Kottiyoor
സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്ക് കാ​ര്യ​മാ​യി കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യേ​ക്കി​ല്ല. എ​ന്നാ​ൽ, ചി​ല മേ​ഖ​ല​ക​ളി​ൽ നേ​രി​യ ഇ​ള​വു​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ട്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ
Kerala

പോ​ലീ​സ് മേ​ധാ​വി: തീ​രു​മാ​നം ഇ​ന്ന്

Aswathi Kottiyoor
പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​കും. ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നാ​​​ളെ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ൽ പു​​​തി​​​യ പോ​​​ലീ​​​സ് മേ​​​ധാ​​​വി നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​ന്തി​​മതീ​​രു​​മാ​​നം മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് എ​​ടു​​ക്കേ​​ണ്ട​​ത്. എ​​​ന്നാ​​​ൽ,
Kerala

കോ​വി​ഡ് പ്ര​തി​സ​ന്ധി: 1.10 ല​ക്ഷം കോ​ടി​യു​ടെ വാ​യ്പാ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor
രാ​ജ്യം കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് ക​ര​ക​യ​റു​ന്ന​തി​ന് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് നേ​രി​ട്ടു പ്ര​യാ​സ​പ്പെ​ടു​ത്തി​യ മേ​ഖ​ല​ക​ള്‍​ക്ക് 1.10 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പാ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. ആ​രോ​ഗ്യ
Kerala

അ​ധ്യാ​പ​ക നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച​വ​ര്‍​ക്ക് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാം

Aswathi Kottiyoor
സ്കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച​വ​രെ ഉ​ട​ന്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. സ്കൂ​ള്‍ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor
രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ആ​റു മാ​സ​ത്തി​നി​ടെ 58 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഇ​തു​വ​രെ 17 ത​വ​ണ​യാ​ണ് വി​ല​കൂ​ട്ടി​യ​ത്.
kannur

20 കേ​ന്ദ്ര​ങ്ങ​ളി​ല്‍കൂ​ടി നെ​റ്റ്‌​വ​ര്‍​ക്ക് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് ര​ണ്ടാംത​രം​ഗം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 20 ഉ​ള്‍​നാ​ട​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടി നെ​റ്റ്‌​വ​ര്‍​ക്ക് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍
kannur

വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് വെ​രി​ഫി​ക്കേ​ഷ​ന്‍ ക​ഴി​ഞ്ഞ് മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ല​ഭി​ച്ച 18-44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും ജോ​ലി, പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി 13 വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍
WordPress Image Lightbox