27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പോ​ലീ​സ് മേ​ധാ​വി: തീ​രു​മാ​നം ഇ​ന്ന്
Kerala

പോ​ലീ​സ് മേ​ധാ​വി: തീ​രു​മാ​നം ഇ​ന്ന്

പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​കും. ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നാ​​​ളെ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ൽ പു​​​തി​​​യ പോ​​​ലീ​​​സ് മേ​​​ധാ​​​വി നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​ന്തി​​മതീ​​രു​​മാ​​നം മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് എ​​ടു​​ക്കേ​​ണ്ട​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം വി​​​ളി​​​ച്ചുചേ​​​ർ​​​ത്തി​​​ട്ടി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​ശേ​​​ഷം നാ​​​ളെ ചേ​​​രു​​​ന്ന പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​കും ചെ​​​യ്യു​​​ക.

യു​​​പി​​​എ​​​സ്‌​​​സി അം​​​ഗീ​​​ക​​​രി​​​ച്ചു ന​​​ൽ​​​കി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ സു​​​ദേ​​​ഷ് കു​​​മാ​​​റി​​​നാ​​​ണ് ഏ​​​റെ സാ​​​ധ്യ​​​ത​. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ​​ വ​​​നി​​​താ ഡി​​ജി​​പി​​യാ​​യി ബി. ​​​സ​​​ന്ധ്യ​​​യെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​ം സി​​​പി​​​എ​​​മ്മി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം മു​​ന്നോ‌​​ട്ടു​​വ​​യ്ക്കു​​ന്നു​​ണ്ട്.

ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ലു​​​ള്ള സു​​​ദേ​​​ഷ് കു​​​മാ​​​ർ നി​​​ല​​​വി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് മേ​​​ധാ​​​വി​​​യും എ​​​ഡി​​​ജി​​​പി​​​ ബി. ​​​സ​​​ന്ധ്യ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് മേ​​​ധാ​​​വി​​​യുമാണ്. എ​​​ഡി​​​ജി​​​പി റാ​​​ങ്കി​​​ലു​​​ള്ള റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യ അ​​​നി​​​ൽ​​​കാ​​​ന്താ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലെ മൂ​​​ന്നാ​​​മ​​ൻ.

Related posts

വാഹനാപകട മരണം; നിര്‍ത്താതെ പോയാല്‍ ഇനി പത്തുവര്‍ഷം തടവ്

Aswathi Kottiyoor

സ’22 സംഗീത നൃത്ത വാദ്യോപകരണ കലാസമന്വയത്തിനു തുടക്കമായി

Aswathi Kottiyoor

ഞായർ മുതൽ സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor
WordPress Image Lightbox