27.3 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Iritty

🔴 അജ്ഞാത ജീവി കോഴിക്കൂടിനുള്ളിൽ കോഴികളെ കടിച്ചു കൊന്ന നിലയിൽ

Aswathi Kottiyoor
ഇരിട്ടി : കോഴിക്കൂടിനുള്ളിൽ കയറി അജ്ഞാത ജീവി കോഴികളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപത്തെ നല്ലകണ്ടി പ്രദീപൻ്റെ 150 തോളം കോഴികളെയാണ് കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തുള്ള
kannur

🔴 കൊവിഡ് വാക്സിനേഷന്‍; ഇന്ന് സെക്കന്‍ഡ് ഡോസ് മാത്രം👇

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ഇന്ന് (ജൂണ്‍ 30) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് (1977 ന് മുന്‍പ് ജനിച്ചവര്‍) 61 കേന്ദ്രങ്ങളില്‍ സെക്കന്‍ഡ് ഡോസ് വാക്സിനേഷന്‍ നല്‍കും. ഇതില്‍ 39 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.കോവിഷീല്‍ഡ്
Kerala

തി​യ​റ്റ​റു​ക​ളു​ടെ വൈ​ദ്യു​തി ബി​ല്ലി​ൽ 50 ശ​ത​മാ​നം ഇ​ള​വ്; ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി

Aswathi Kottiyoor
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ​എ​സ്ഇ​ബി ആ​ശ്വാ​സ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 500 വാ​ട്സ് വ​രെ ക​ണ​ക്ട​ഡ് ലോ​ഡു​ള്ള പ്ര​തി​മാ​സ ശ​രാ​ശ​രി ഉ​പ​ഭോ​ഗം 30 യൂ​ണി​റ്റ് വ​രെ​യു​ള്ള ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​യോ​ടു​കൂ​ടി
Kerala

വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ കോ​ള​ജു​ക​ൾ തു​റ​ക്കും

Aswathi Kottiyoor
അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തേ​ക്കു​റി​ച്ച് ആ​ലോ​ച​ന​ക​ൾ വേ​ണം. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​തെ തു​റ​ക്കാ​ൻ
Kerala

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ‌ വീ​ട്ടി​ൽ വ​യ്ക്കാ​ൻ അ​നു​മ​തി

Aswathi Kottiyoor
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ‌ വീ​ട്ടി​ൽ വ​യ്ക്കാ​ൻ അ​നു​മ​തി. കോ​വി​ഡ് ബാ​ധി​ത​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ള​വു​വ​രു​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​ർ വീ​ട്ടി​ൽ​വ​യ്ക്കാം. ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​നും പ​രി​മി​ത​മാ​യ തോ​തി​ൽ മ​താ​ചാ​ര​ങ്ങ​ൾ‌​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
Kerala

റേ​ഷ​ന്‍ ക​ട​ക​ൾ വൈ​കു​ന്നേ​രം ആ​റ​ര​വ​രെ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യ​ത്തി​ല്‍ മാ​റ്റം​വ​രു​ത്തി. വ്യാ​ഴാ​ഴ്ച മു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ കൂ​ടു​ത​ല്‍ സ​മ​യം പ്ര​വ​ര്‍​ത്തി​ക്കും. രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന​ര മു​ത​ല്‍ ആ​റ​ര​വ​രെ​യു​മാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക. നി​ല​വി​ല്‍ രാ​വി​ലെ
kannur

കണ്ണൂർ ജില്ലയില്‍ 746 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (29/06/2021) 746 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 711 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.11%
Kerala

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ്; 104 മരണം

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം
Kerala

കോവിഡ്​ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു; ഒരാഴ്ച കർശന നിയന്ത്രണവും ട്രിപ്പിൾ ലോക്​ഡൗണും

Aswathi Kottiyoor
സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്​. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്​. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Iritty

ഓൺ ലൈൻ പഠനത്തിനായി ലയൺസ് ക്ലബ് ഭാരവാഹികൾസ്മാർട്ട് ഫോൺ കൈമാറി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ “വിദ്യാമിത്രം “പരിപാടിയുടെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂളിലെ നിർദ്ധന വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തി നാവശ്യമായ സ്മാർട്ട് ഫോൺ കൈമാറി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്ന
WordPress Image Lightbox