36.3 C
Iritty, IN
April 22, 2024
  • Home
  • kannur
  • 🔴 കൊവിഡ് വാക്സിനേഷന്‍; ഇന്ന് സെക്കന്‍ഡ് ഡോസ് മാത്രം👇
kannur

🔴 കൊവിഡ് വാക്സിനേഷന്‍; ഇന്ന് സെക്കന്‍ഡ് ഡോസ് മാത്രം👇

കണ്ണൂർ ജില്ലയില്‍ ഇന്ന് (ജൂണ്‍ 30) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് (1977 ന് മുന്‍പ് ജനിച്ചവര്‍) 61 കേന്ദ്രങ്ങളില്‍ സെക്കന്‍ഡ് ഡോസ് വാക്സിനേഷന്‍ നല്‍കും.

ഇതില്‍ 39 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.കോവിഷീല്‍ഡ് ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ

കൂടാതെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 22 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസും നല്‍കും

Related posts

കണ്ണൂരിൽ വൻ MDMA വേട്ട*

Aswathi Kottiyoor

കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് ക​ണ്ണി​ന് കു​ളി​ർ​മ​യാ​യി വ​ർ​ണ​ചി​ത്ര​ങ്ങ​ൾ ഒ​രു​ങ്ങി…….

Aswathi Kottiyoor

നാളെ കണ്ണൂർ ജില്ലയിൽ റെഡ് അലേർട്ട്

Aswathi Kottiyoor
WordPress Image Lightbox