32.9 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Kerala

ആരാധനാലയങ്ങളുടെ കെട്ടിട നിർമാണത്തിന് ഇനി പ്രാദേശിക സർക്കാരുകളുടെ അനുമതി മതി

Aswathi Kottiyoor
സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിർമാണം ആരംഭിക്കുന്നതിന് ഇനിമുതൽ പ്രാദേശിക സർക്കാരുകളുടെ ഭരണസമിതികളുടെ അനുവാദം മതിയാകും. നേരത്തെ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് ജില്ലാ കലക്ടർമാരുടെ അനുമതിപത്രം വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശസ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും
Kerala

സിമന്റ് വില 5 രൂപ കുറയ്ക്കാൻ മലബാർ സിമന്റ്സ്

Aswathi Kottiyoor
ഒരു ചാക്ക് സിമന്റ് വിലയിൽ, മലബാർ സിമന്റ്സ് അഞ്ചു രൂപ കുറക്കും. ജൂലൈ ഒന്നു മുതൽ പുതിയ വില നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി
Kerala

സൈക്കോ സോഷ്യൽ സപ്പോർട്ട്: ഒരു കോടിയിലധികം കോളുകൾ വന്നു

Aswathi Kottiyoor
കേരളത്തിൽ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സൈക്കോ സോഷ്യൽ സപ്പോർട്ടിന്റെ ഭാഗമായി ഇത് വരെ ഒരു കോടിയിലധികം കോളുകൾ വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ
Kerala

ഭക്ഷ്യമന്ത്രി സപ്ലൈകോ ഗോഡൗൺ സന്ദർശിച്ചു

Aswathi Kottiyoor
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ ചൊവ്വാഴ്ച കൊല്ലം സപ്ലൈകോ ഗോഡൗൺ സന്ദർശിച്ചു. നിലവിൽ പ്രവർത്തിക്കുന്ന ഗോഡൗണും, നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഗോഡൗണും സപ്ലൈകോ സൂപ്പർമാർക്കറ്റും സന്ദർശിച്ചു. തുടർന്ന് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന്
Kelakam

ഞാറ്റുവേല ചന്തയുടെയും, കർഷക സഭകളുടെയും ഉദ്ഘാടനം കേളകത്ത് വെച്ച് നടന്നു

Aswathi Kottiyoor
കേളകം : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം കേളകം ബസ് സ്റ്റാൻഡിൽ നടന്നു. അഡ്വ. സണ്ണി ജോസഫ് എം
Kerala

സംസ്ഥാന പൊലീസ്​ മേധാവിയായി അനിൽ കാന്ത്​

Aswathi Kottiyoor
സംസ്ഥാനത്തിന്‍റെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യാ​യി എ​ഡി​ജി​പി അ​നി​ൽ കാ​ന്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. യു​പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് സു​ധേ​ഷ് കു​മാ​ർ, ബി. ​സ​ന്ധ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് അ​നി​ൽ കാ​ന്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
Kerala

സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു

Aswathi Kottiyoor
സംസ്ഥാനത്തിന്‍റെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യാ​യി എ​ഡി​ജി​പി അ​നി​ൽ കാ​ന്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. യു​പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് സു​ധേ​ഷ് കു​മാ​ർ, ബി. ​സ​ന്ധ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് അ​നി​ൽ കാ​ന്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
kannur

പൊതുജനങ്ങള്‍ക്കു ജില്ലാ പോലീസ് മേധാവിയെ നേരിട്ടു പരാതി അറിയിക്കാന്‍ കേരളാ പോലീസിന്‍റെ പുതിയ പദ്ധതി – ദൃഷ്ടി

Aswathi Kottiyoor
കണ്ണൂര്‍: പൊതുജനങ്ങള്‍ക്കു ജില്ലാ പോലീസ് മേധാവിമാരെ നേരിട്ടു പരാതി അറിയിക്കാന്‍ കേരളാ പോലീസിന്‍റെ പുതിയ പദ്ധതി ദൃഷ്ടി എന്ന പേരില്‍ ആരംഭിച്ചു. ദൃഷ്ട്ടി എന്ന പുതിയ പദ്ധതി പ്രകാരം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍
kannur

കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ ഓൺ ലൈൻ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

Aswathi Kottiyoor
കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഓൺ ലൈൻ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മയ്യിൽ, എടക്കാട്, കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും, മുഴപ്പിലങ്ങാട്
Kerala

വിടവാങ്ങൽ പ്രസംഗത്തിൽ കണ്ണീരണിഞ്ഞ്​ ബെഹ്​റ; മലയാളിയാണെന്നും എല്ലാഭാഗത്ത്​ നിന്നും പിന്തുണ ലഭിച്ചുവെന്നും പ്രതികരണം

Aswathi Kottiyoor
ഡി.ജി.പി സ്ഥാനത്ത്​ നിന്ന്​ ലോക്​നാഥ്​ ബെഹ്​റ ഇന്ന്​ പടിയിറങ്ങും. വിടവാങ്ങലിന്​ മുമ്പ്​ നൽകിയ യാത്രയപ്പ്​ ചടങ്ങിൽ വികാരധീനനായി കണ്ണീരണിഞ്ഞാണ്​ ബെഹ്​റ സംസാരിച്ചത്​. മുണ്ടുടുത്തതും മലയാളം സംസാരിച്ചതും ആരെയും കാണിക്കാനല്ലെന്ന്​ ബെഹ്​റ പറഞ്ഞു. ഞാനൊരു മലയാളിയാണെന്നും
WordPress Image Lightbox