24.6 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Kerala

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം

Aswathi Kottiyoor
കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം സർക്കാർ അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോർഡ് അംഗങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോർഡിന് സ്വന്തമായി ഫണ്ട്
Kerala

പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരളം കത്തയച്ചു

Aswathi Kottiyoor
ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്‌ളയ്ക്ക് കേരളം കത്തയച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള
kannur

കണ്ണൂര്‍ ജില്ലയിലെ ലോറി ഉടമകള്‍ ജൂലായ് 5 മുതല്‍ സമരത്തിലേക്ക്

Aswathi Kottiyoor
ലോറിയുടെ വാടക വര്‍ധിപ്പിക്കുക, ലോറിയുടെ വാടക കിലോമീറ്റര്‍ അല്ലങ്കില്‍ അടിസ്ഥാന വാടക ഉണ്ടാക്കുക, അന്യസംസ്ഥാനത്ത് നിന്നും വരുന്ന ലോറികള്‍ കേരളത്തിനു അകത്ത് ലോക്കല്‍ സര്‍വീസ് നടത്തുന്നത് അവസാനിപ്പിക്കുക. കേരളത്തില്‍ നിന്നും കയറ്റി കേരളത്തില്‍ ഇറക്കുന്ന
Kottiyoor

ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

Aswathi Kottiyoor
കൊട്ടിയൂര്‍:കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം കൊട്ടിയൂർ നീണ്ടു നോക്കി ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടന്നു . പഞ്ചായത്ത് പ്രസിഡന്റ്
Kelakam

ഐക്യരാഷ്ട്ര സമിതിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ (PPD) ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ,ഐക്യരാഷ്ട സമിതിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും (PPD) വേൾഡ് പീസ് യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ടുമെന്റ് തലവനുമായ
Kerala

ഭ​​​ക്ഷ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഫോ​​​ൺ ഇ​​​ൻ പ​​​രി​​​പാ​​​ടി ഇ​​​ന്ന്

Aswathi Kottiyoor
എ​​​ല്ലാ​​​മാ​​​സ​​​വും ആ​​​ദ്യ​​​ത്തെ വെ​​​ള്ളി​​​യാ​​​ഴ്ച ഭ​​​ക്ഷ്യ​​​സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​മാ​​​സ ഫോ​​​ൺ ഇ​​​ൻ പ​​​രി​​​പാ​​​ടി ഇ​​​ന്ന് ഒ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടു വ​​​രെ ന​​​ട​​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ്, ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യം, ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി
Kerala

കോ​വി​ഡ് പ്ര​തി​സ​ന്ധി: വ്യാ​പാ​രി​ക​ളു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ഇ​ന്ന്

Aswathi Kottiyoor
കോ​​​വി​​​ഡ് മൂ​​​ലം സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി​​​യ​​​തോ​​​ടെ വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യാ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ ഇ​​​ന്നു യോ​​​ഗം ചേ​​​രും. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വ​​​രു​​​മാ​​​ന സ്രോ​​​ത​​​സു​​​ക​​​ള്‍ നി​​​ര്‍​ലോ​​​ഭം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഉ​​​ള്ള​​​ത്. പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ യാ​​​തൊ​​​രു നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പാ​​​ലി​​​ക്കാ​​​തെ
Kerala

മ​ര​ണ​ക്ക​ണ​ക്കി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ളി​ച്ചു​വ​യ്ക്കേ​ണ്ട കാ​ര്യമില്ല: മ​ന്ത്രി വീ​ണ

Aswathi Kottiyoor
ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യും (ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ) ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ചും (ഐ​​​സി​​​എം​​​ആ​​​ർ) മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് മ​​​ര​​​ണ​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു വ​​​രു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്. ജി​​​ല്ലാ​​​ത​​​ല വി​​​കേ​​​ന്ദ്രീ​​​കൃ​​​ത ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് കോ​​​വി​​​ഡ്
Kerala

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക.

Aswathi Kottiyoor
കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. വി​മാ​നം,
Kerala

രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor
രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല ഇ​ന്നും കൂ​ടി. ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 101.14 രൂ​പ​യാ​യി. കൊ​ച്ചി​യി​ൽ 99.38 രൂ​പ​യും കോ​ഴി​ക്കോ​ട് 99.65 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. അ​തേ​സ​മ​യം,
WordPress Image Lightbox