23.2 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kerala

മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ കോ​വാ​ക്സി​ൻ 78 ശ​ത​മാ​നം സു​ര​ക്ഷി​ത​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്ക്

Aswathi Kottiyoor
മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ കോ​വാ​ക്സി​ൻ 78 ശ​ത​മാ​നം സു​ര​ക്ഷി​ത​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്ക്. വാ​ക്സി​ൻ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത പ്ര​തി​രോ​ധ ശേ​ഷി ന​ൽ​കു​ന്നു​വെ​ന്നും ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. 18 മു​ത​ൽ 98 വ​യ​സ് വ​രെ​യു​ള്ള 25,000
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
ഇന്ന് (ജൂലൈ 4) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പേരാവൂര്‍ താലൂക്കാശുപത്രി, തളിപ്പറമ്പ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക്
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു.

Aswathi Kottiyoor
രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 101.49 രൂ​പ​യും ഡീ​സ​ലി​ന് 96.03 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 99.71
kannur

സ്ത്രീ​ധ​ന​മു​ക്ത കേ​ര​ളം കാ​മ്പ​യി​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ലിം​ഗ​സ​മ​ത്വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ധ​ന മു​ക്ത കേ​ര​ളം എ​ന്ന പേ​രി​ല്‍ സ്ത്രീ​ധ​ന നി​രോ​ധ​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇന്നു മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര, സ്ത്രീ​ധ​ന വി​രു​ദ്ധ
kannur

ടി​പി​ആ​ര്‍ കു​റ​യ്ക്കാ​ന്‍ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. കോ​വി​ഡ് പ്ര​തി​രോ​ധം, കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന
Iritty

നിയന്ത്രണങ്ങൾ കൈവിട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ

Aswathi Kottiyoor
ഇ​രി​ട്ടി: കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ക്കു​മ്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ വാ​ക്സിനേ​ഷ​ൻ കേ​ന്ദ്രം. ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നൂ​റോ​ളം പേ​രാ​ണ് അ​ക​ലം പാ​ലി​ക്കാ​തെ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​നാ​യി മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്ന​ത്. വി​ദേ​ശ​ത്ത് പോ​കു​ന്നവ​ർ​ക്കും ര​ണ്ടാം ഡോ​സ് എ​ടു​ക്കേ​ണ്ട​വ​ർ​ക്കു​മാ​ണ്
kannur

മു​തി​ർ​ന്നവർക്കും കി​ട​പ്പുരോ​ഗി​ക​ൾ​ക്കും ‌വാ​ക്സി​നേ​ഷ​ന് കാ​ല​താ​മ​സം വ​രു​ത്ത​രു​ത്: സ​തീ​ശ​ൻ പാ​ച്ചേ​നി

Aswathi Kottiyoor
ക​ണ്ണൂ​ർ‌: ആ​രോ​ഗ്യ വി​ദ​ഗ്ധ​രും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ ചെ​യ്തു കൊ​ടു​ക്കേ​ണ്ട വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വേ​ഗ​ത വ​രു​ത്ത​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. മു​തി​ർ​ന്ന
Iritty

മാതൃഭൂമി ഇരിട്ടി ലേഖകൻ സദാന്ദൻ കുയിലൂരിന്റെ പിതാവ് കുയിലൂർ രോഹിണി നിവാസിൽ സി.വി. ദാമോദരൻ നമ്പ്യാർ അന്തരിച്ചു.

Aswathi Kottiyoor
ഇരിട്ടി: മാതൃഭൂമി ഇരിട്ടി ലേഖകൻ സദാന്ദൻ കുയിലൂരിന്റെ പിതാവ് കുയിലൂർ രോഹിണി നിവാസിൽ സി.വി. ദാമോദരൻ നമ്പ്യാർ (75 ) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് കർഷക പേരാളിയുമായ പരേതനായ മൈലപ്രവൻ നാരായണൻ
Iritty

ആറളം ഫാമില്‍ അംഗന്‍വാടിയുടെ മതില്‍ കാട്ടാനകള്‍ തകര്‍ത്തു

Aswathi Kottiyoor
ഇരിട്ടി:ആറളം ഫാമില്‍ അംഗന്‍വാടിയുടെ മതില്‍ കാട്ടാനകള്‍ തകര്‍ത്തു. വളയംചാലില്‍ പ്രവര്‍ത്തിക്കുന്ന 51ാം നമ്പര്‍ അംഗന്‍വാടിയുടെ മതിലാണ് കാട്ടാനകള്‍ തകര്‍ത്തു. വളയംചാലില്‍ പ്രവര്‍ത്തിക്കുന്ന 51ാം നമ്പര്‍ അംഗന്‍വാടിയുടെ മതിലാണ് കാട്ടാനകള്‍ തകര്‍ത്തത്. അംഗന്‍വാടി പരിസരത്ത് കൃഷി
kannur

ജില്ലയില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് : 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 3) 675 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 644 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേർക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
WordPress Image Lightbox