26.7 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

kannur

ഇന്ന് കണ്ണൂർ ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി

Aswathi Kottiyoor
ഇന്ന് കണ്ണൂർ ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 753 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Aswathi Kottiyoor
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെയാണ് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലപ്പുഴ,
kannur

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ചാ​ലാ​ട് കു​ഴി​ക്കു​ന്നി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. കു​ഴി​ക്കു​ന്ന് സ്വ​ദേ​ശി വാ​ഹി​ദ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ജേ​ഷ് – വ​ഹി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​വ​ന്തി​ക​യാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യെ വാ​ഹി​ദ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക
Kerala

ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി

Aswathi Kottiyoor
കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2020 ജൂൺ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട്
Kerala

കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള കിറ്റ് നൽകി കൊണ്ട് ആരോഗ്യ, വനിത
Kerala

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ്
Kelakam

ടൗണുകളുടെ സൗന്ദര്യവത്കരണം : ശാന്തിഗിരി ടൗണില്‍ ചെടികള്‍ നട്ട് പിടിപ്പിച്ചു

Aswathi Kottiyoor
കേളകം: പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ടൗണുകള്‍ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ശാന്തിഗിരി ഫോര്‍വേഡ് പുരുഷ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ശാന്തിഗിരി ടൗണില്‍ ചെടികള്‍ നട്ട് പിടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജീവന്‍ പാലുമി, അയല്‍ക്കൂട്ടം പ്രസിഡന്റ് സണ്ണി വെട്ടിക്കല്‍,
kannur

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: കു​ഴി​ക്കു​ന്നി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ഴി​ക്കു​ന്ന് സ്വ​ദേ​ശി അ​വ​ന്തി​ക​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. അ​സ്വാ​ഭാവി​ക മ​ര​ണ​ത്തി​ന് ക​ണ്ണൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
Kerala

കോവിഡ്‌ ബാധിച്ചവർക്ക്‌ വാക്സിൻ പ്രസവശേഷം ; ഗർഭിണികൾക്ക്‌ മാർഗനിർദേശം.

Aswathi Kottiyoor
ഗർഭാവസ്ഥയിൽ കോവിഡ്‌ സ്ഥിരീകരിച്ചവർക്ക്‌ പ്രസവശേഷം വാക്സിൻ സ്വീകരിക്കാമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശം‌. രജിസ്‌ട്രേഷൻ കോവിൻ പോർട്ടലിൽ ചെയ്യണം. മുൻഗണന നൽകില്ല. ഓൺലൈൻ രജിസ്‌ട്രേഷൻ സാധിക്കാത്തവർക്ക്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷൻ ചെയ്യാം. കോവിഡ്‌ ബാധിച്ചാലും കൂടുതൽ പേരിലും
Kerala

കോ​വി​ഡ് മ​ര​ണം; അ​വ്യ​ക്ത​ത​ക​ളെ​ല്ലാം നീ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ്യ​ക്ത​ത​ക​ളെ​ല്ലാം നീ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. വി​ട്ടു​പോ​യ മ​ര​ണ​ങ്ങ​ളെ​ല്ലാം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഒ​റ്റ​പ്പെ​ട്ട മ​ര​ണ​ങ്ങ​ൾ വി​ട്ടു​പോ​യാ​ലും പ​രാ​തി ന​ൽ​കാം. ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
WordPress Image Lightbox