24.3 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kottiyoor

പാലുകാച്ചി മലയിലേക്കുള്ള ഇക്കോ ടൂറിസം പദ്ധതി’ സാദ്ധ്യതാ പഠനം നടത്തി ടൂറിസംവകുപ്പ്

Aswathi Kottiyoor
കൊട്ടിയൂർ:പാലുകാച്ചി മലയുടെ ദൂരകാഴ്ച്ചകൾ എല്ലാവരും കൊട്ടിയൂർ വഴി കടന്നു പോകുമ്പോൾ കണ്ടിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ടൂറിസം സാധ്യത ആയി മാറിയിട്ടില്ലാരുന്നു. ചുരുക്കം ചില പ്രാദേശിക യാത്രക്കാർ മാത്രമാണ് ഇവിടം സന്ദർശിക്കാറുള്ളത്. എന്നാൽ ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി
Kerala

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളു​ടെ മു​റി വാ​ട​ക സ​ര്‍​ക്കാ​ര്‍ പു​തു​ക്കി നി​ശ്ച​യി​ച്ചു

Aswathi Kottiyoor
കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളു​ടെ മു​റി വാ​ട​ക സ​ര്‍​ക്കാ​ര്‍ പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​ര​മാ​വ​ധി ഈ​ടാ​ക്കാ​വു​ന്ന തു​ക നി​ശ്ച​യി​ച്ചാ​ണ് പു​തി​യ ഉ​ത്ത​ര​വ്. 2645 രൂ​പ മു​ത​ല്‍ 9,776 രൂ​പ വ​രെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. പു​തി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ
Kerala

കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Aswathi Kottiyoor
കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം. അതിനിടെ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം ആരോഗ്യമന്ത്രിയുമായി
Iritty

വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ കെ എസ് യു എ ഇ ഒ ഓഫീസ് ഉപരോധിച്ചു

Aswathi Kottiyoor
കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക്‌ നിർത്തലാക്കിയ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ ആഹ്വനമാനുസരിച് കെ എസ് യു പേരാവൂർ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതിര്ത്വത്തിൽ ഇരിട്ടിയിൽ
Kerala

കെ.എസ്.ആര്‍.ടി.സി ബം​ഗളുരു സര്‍വീസുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍

Aswathi Kottiyoor
കേരളത്തില്‍ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ ഞായറാഴ്ച
Kerala

കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര സം​ഘ​ത്തി​ന് സം​തൃ​പ്തി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor
കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര സം​ഘം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ എ​ന്നി​വ​യെ​ല്ലാ​മാ​ണ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളി​ലും സം​ഘം സം​തൃ​പ്ത​രാ​ണെ​ന്നും
Kerala

മു​ഴു​വ​ൻ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ഓ​ണ​ത്തി​ന് സ്പെ​ഷ്യ​ൽ കി​റ്റ്

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ഓ​ണ​ത്തി​ന് സ്പെ​ഷ്യ​ൽ കി​റ്റ് ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. 84 ല​ക്ഷം സ്പെ​ഷ്യ​ൽ കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ജു​ലൈ​യി​ലേ​യും ഓ​ഗ​സ്റ്റി​ലെ​യും കി​റ്റു​ക​ൾ ഒ​രു​മി​ച്ച് ചേ​ർ​ത്താ​യി​രി​ക്കും സ്പെ​ഷ്യ​ൽ കി​റ്റ്.
Kerala

കല്യാണത്തിന് 20 പേര്‍, ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം.

Aswathi Kottiyoor
മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടിയാണെന്ന് കോടതി വിമർശിച്ചു. എക്സൈസ് കമ്മിഷണറും ബെവ്കോ എംഡിയും
Kerala

35 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം ; സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറാകും.

Aswathi Kottiyoor
അഡീഷണൽ ചീഫ് സെക്രട്ടറിമാർ ഉൾപ്പെടെ 35 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയെ പ്ലാനിങ് ആൻഡ്‌ എക്കണോമിക് അഫയേഴ്സ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിയായി നിയമിച്ചു. സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ്‌
Kerala

പുതിയ ഇളവുകൾ ഇന്നുമുതൽ ; ശനി, ഞായർ ലോക്ക്‌ഡൗൺ തുടരും , ശനിയാഴ്‌ച ബാങ്ക്‌ പ്രവർത്തിക്കില്ല.

Aswathi Kottiyoor
തിരുവനന്തപുരം : രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ പുനഃക്രമീകരിച്ച്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്‌ച നിലവിൽ വരും. ശനി, ഞായർ സമ്പൂർണ ലോക്‌ഡൗൺ തുടരും. ശനിയാഴ്‌ച ബാങ്ക്‌ പ്രവർത്തിക്കില്ല. ടിപിആർ അഞ്ചിൽ
WordPress Image Lightbox