23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പുതിയ ഇളവുകൾ ഇന്നുമുതൽ ; ശനി, ഞായർ ലോക്ക്‌ഡൗൺ തുടരും , ശനിയാഴ്‌ച ബാങ്ക്‌ പ്രവർത്തിക്കില്ല.
Kerala

പുതിയ ഇളവുകൾ ഇന്നുമുതൽ ; ശനി, ഞായർ ലോക്ക്‌ഡൗൺ തുടരും , ശനിയാഴ്‌ച ബാങ്ക്‌ പ്രവർത്തിക്കില്ല.

തിരുവനന്തപുരം : രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ പുനഃക്രമീകരിച്ച്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്‌ച നിലവിൽ വരും. ശനി, ഞായർ സമ്പൂർണ ലോക്‌ഡൗൺ തുടരും. ശനിയാഴ്‌ച ബാങ്ക്‌ പ്രവർത്തിക്കില്ല.

ടിപിആർ അഞ്ചിൽ താഴെ എ, അഞ്ചു മുതൽ 10 വരെ ബി, 10 മുതൽ 15 വരെ സി, 15ന് മുകളിൽ ഡി

എ, ബി
റെസ്റ്റോറന്റുകൾ, ഹോട്ടൽ ഹോം ഡെലിവറി, ടേക്‌ എവെ രാത്രി 9.30 വരെ
വിനോദ സഞ്ചാര മേഖലയിലെ 
താമസസ്ഥലം തുറക്കാം
ഇൻഡോർ ഗെയിമും ജിമ്മും 
നിയന്ത്രണങ്ങളോടെ
സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാർ

സി
സർക്കാർ ഓഫീസുകളിൽ 50 
ശതമാനം ജീവനക്കാർ

ഡി
മുപ്പൂട്ട്.

Related posts

തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം………

Aswathi Kottiyoor

പൂവും പച്ചക്കറിയും വാങ്ങാം ; “ഓണനിലാവ്’ പ്രദർശന വിപണനമേള 28 വരെ

Aswathi Kottiyoor

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox