23.4 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

1500 ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ വ​രു​ന്നു; എ​ത്ര​യും വേ​ഗം സ​ജ്ജ​മാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor
ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് രാ​ജ്യ​ത്ത് സ​ജ്ജീ​ക​രി​ച്ച് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​ജ്യ​ത്തെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ളു​ടെ ല​ഭ്യ​ത​യെ​ക്കു​റി​ച്ചും പു​തു​താ​യി നി​ര്‍​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന
Kottiyoor

ഐ ജെഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ വിതരണവും സ്‌കൂള്‍ ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു

Aswathi Kottiyoor
കൊട്ടിയൂര്‍: ഐ ജെഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ വിതരണവും സ്‌കൂള്‍ ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു.പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ അധ്യാപകരും എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്
Kelakam

കേളകം സെന്റ് തോമസ് സ്കൂളില്‍ ചങ്ങാതിക്കൊരു കൈത്താങ്ങ്- സ്മാർട് ഫോണുകൾ കൈമാറി

Aswathi Kottiyoor
കേളകം: ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കൂട്ടുകാർക്ക് പഠനസൗകര്യം ഒരുക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച ‘ചങ്ങാതിക്കൊരു കൈത്താങ്ങ്’ എന്ന പദ്ധതിയിലൂടെ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിയ സ്മാർട്ട് ഫോണുകൾ പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ
Kerala

നഷ്ടപരിഹാരം; കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

Aswathi Kottiyoor
കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. കേന്ദ്ര സർക്കാരും കേരള സർക്കാരും കോവിഡ് പുനരധിവാസത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചെങ്കിലും വിദേശത്ത് മരിച്ചവരെ എങ്ങനെ ഉൾക്കൊള്ളിക്കും എന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ
Kerala

സ്വകാര്യതാ നയം ഉടനില്ല; അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ലെന്നും വാട്‌സ്ആപ്പ്.

Aswathi Kottiyoor
പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചിരിക്കുന്നുവെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക്
Kerala

ഗര്‍ഭിണികളില്‍ സിക്ക പരിശോധന; രോഗം പടരുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍

Aswathi Kottiyoor
സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ സഹകരണവുമുണ്ടാകണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ആദ്യമായി വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരത്ത് രോഗകാരിയായ വൈറസ് എത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 19 സാമ്പിളുകളാണ് പുണെ
Kerala

സ്പൈനൽ മസ്കുലർ അട്രോഫി മരുന്ന്: ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

Aswathi Kottiyoor
സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്
Kelakam

മഞ്ഞളാംപുറം യു പി സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ വിതരണം ചെയ്തു.

Aswathi Kottiyoor
കേളകം: മഞ്ഞളാംപുറം യു പി സ്കൂളിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് അഡ്വ . സണ്ണി ജോസഫ് 17 സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തുകൊണ്ട് സ്മാർട്ട്ഫോൺ വിതരണം ഉദ്ഘാടനം ചെയ്തു. മഞ്ഞളാംപുറം
Kelakam

കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ റിമാന്റിലായ രണ്ടാനച്ചനെ വ്യാജമദ്യ കേസിൽ പേരാവൂർ എക്സൈസ് അറസ്റ്റു ചെയ്തു.

Aswathi Kottiyoor
ചെങ്ങോത്ത് ഒരു വയസുള്ള കുട്ടിയെ ക്രൂരമായി മർദ്ദിച്ച കേസിൽ റിമാന്റിലായ പാലുകാച്ചി സ്വദേശി പുത്തൻ പുരക്കൽ വീട്ടിൽ പി.എസ് രതീഷ്നെ വ്യാജമദ്യ കേസിൽ പേരാവൂർ എക്സൈസ് ജയിലിലെത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഇയാളെ
Kerala

സം​സ്ഥാ​ന​ത്ത് 14 പേ​ർ​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് ബാ​ധ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് 14 പേ​ർ​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച റി​സ​ൾ​ട്ട് ഇ​ന്ന് രാ​വി​ലെ ല​ഭി​ച്ചു. ഇ​തോ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രി​ക​രി​ച്ച​ത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ
WordPress Image Lightbox