22.5 C
Iritty, IN
February 25, 2024
  • Home
  • Kerala
  • 1500 ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ വ​രു​ന്നു; എ​ത്ര​യും വേ​ഗം സ​ജ്ജ​മാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
Kerala

1500 ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ വ​രു​ന്നു; എ​ത്ര​യും വേ​ഗം സ​ജ്ജ​മാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് രാ​ജ്യ​ത്ത് സ​ജ്ജീ​ക​രി​ച്ച് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​ജ്യ​ത്തെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ളു​ടെ ല​ഭ്യ​ത​യെ​ക്കു​റി​ച്ചും പു​തു​താ​യി നി​ര്‍​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ലാ​ന്‍റു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. പി​എം കെ​യേ​ര്‍​സ് ഫ​ണ്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​ജ്യ​ത്തെ​മ്പാ​ടും 1500 പി​എ​സ്എ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ സ​ജ്ജ​മാ​ക്കു​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു.

പു​തി​യ പ്ലാ​ന്‍റു​ക​ളി​ലൂ​ടെ നാ​ല് ല​ക്ഷം ഓ​ക്‌​സി​ജ​ന്‍ ബെ​ഡു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കും. പ്ലാ​ന്‍റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന യോ​ഗ്യ​മാ​വു​ന്ന​തോ​ടെ ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ​ത്തി​നു​ണ്ടാ​വു​ന്ന ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി, ഹൗ​സിം​ഗ് ആ​ൻ​ഡ് അ​ര്‍​ബ​ന്‍ അ​ഫ​യേ​ഴ്‌​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ര്‍ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

മണ്ണെണ്ണ വിഹിതം : ഇന്ന്‌ യോഗം വിളിക്കാമെന്ന്‌ കേന്ദ്രം

Aswathi Kottiyoor

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Aswathi Kottiyoor

വരുന്നൂ, വിദ്യാഭ്യാസ വകുപ്പിന്റെ സ്വന്തം ഓൺലൈൻ പഠന പ്ലാറ്റ്‌ഫോം ‘ജി സ്യൂട്ട്‌

Aswathi Kottiyoor
WordPress Image Lightbox