22.8 C
Iritty, IN
October 25, 2024

Author : Aswathi Kottiyoor

Peravoor

പെരുന്നാൾ സ്നേഹ മധുരം വിതരണം ചെയ്തു കെ എം സി സി

Aswathi Kottiyoor
പേരാവൂർ : പെരുന്നാൾ സ്നേഹമധുരം വിതണം ചെയ്തു പ്രവാസത്തിനിനും ഒഴിനാളുകൾ കുടുംബത്തോടപ്പം കഴിയാൻ വന്ന പ്രവാസി സഹപ്രവർത്തകർക്ക് ഇരിട്ടി ജിസിസി കെ എം സി സി സ്നേഹമധുരം നുറോളം വീടുകളിൽ എത്തിച്ചു നൽകി ഇരിട്ടി
Uncategorized

സ്മാർട്ട് ഫോൺ നൽകി

Aswathi Kottiyoor
കൂത്തുപറമ്പ് യംഗ് മെൻസ് ക്രിക്കറ്റ് ക്ലബിൻ്റെ വകയായി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി 3 സ്മാർട്ട് ഫോൺ കൂത്തുപറമ്പ് ഹൈസ്ക്കൂളിന് കൈമാറി. ഫോണുകൾ, സ്കൂൾ ഹെഡ്മാസ്റ്റർ പി വിനോദ് ക്ലബ്ബ് സെക്രട്ടറിപി ദീപക് കുമാറിൽനിന്ന് ഏറ്റുവാങ്ങി.
Kerala

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873,
Uncategorized

ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവരുടെ അലവന്‍സുകള്‍ക്ക് നിയന്ത്രണം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത്​ ഒ​ന്നി​ല​ധി​കം പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക്​ ന​ല്‍​കു​ന്ന മ​റ്റ്​ അ​ല​വ​ന്‍​സു​ക​ള്‍ ഒ​രു പെ​ന്‍​ഷ​ന്​ മാ​ത്ര​​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. പെ​ന്‍​ഷ​ന്‍​കാ​ര്‍ 80 ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള സ​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സ്​, മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ്​, ഉ​ത്സ​വ ബ​ത്ത എ​ന്നി​വ ഒ​ന്നി​ല​ധി​കം കൈ​പ്പ​റ്റു​ന്നി​ല്ലെന്ന്​ പെ​ന്‍​ഷ​ന്‍
Uncategorized

അവയവദാനത്തിനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി: വീണാ ജോർജ്‌

Aswathi Kottiyoor
കോവിഡ് സാഹചര്യത്തില്‍ അവയവദാനത്തില്‍ കാലതാമസം വരുന്നത്‌ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവയവ ദാനം അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ തല ഓതറൈസേഷന്‍ കമ്മിറ്റിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു.
Uncategorized

മണിക്കടവിലെ പാലാക്കുഴിയിൽ വർഗ്ഗീസ് (കുഞ്ഞ് – 90 ) നിര്യാതനായി

Aswathi Kottiyoor
മണിക്കടവിലെ പാലാക്കുഴിയിൽ വർഗ്ഗീസ് (കുഞ്ഞ് – 90 ) നിര്യാതനായി . സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മണിക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ . ഭാര്യ : മേരി . മക്കൾ
Kerala

മാസത്തില്‍ രണ്ട് തവണ ഊരുകളില്‍ റേഷന്‍ നേരിട്ട് എത്തിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

Aswathi Kottiyoor
റേഷന്‍ സംവിധാനം ആദിവാസി ഊരുകളിലും എത്തിക്കണമെന്ന ഒരു നിവേദനത്തേ തുടര്‍ന്നാണ് ഇത്തരമൊരു മൊബൈല്‍ സംവിധാനം മണ്ഡലത്തില്‍ ഒരുക്കിയതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അടിച്ചിപ്പുഴ കോളനിയിലെ റേഷന്‍ വാതില്‍പ്പടി വിതരണം ഉദ്ഘാടന ചടങ്ങില്‍
Kerala

നിയമസഭാ സമ്മേളനം 22 മുതൽ

Aswathi Kottiyoor
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മുതൽ ആരംഭിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാൾ ആഘോഷം 21 ാം തീയതിയിലേക്ക്
Kottiyoor

കൊട്ടിയൂർ പന്നിയാംമലയിലെ കാരപ്പുഴ സ്കറിയ ( 67 ) നിര്യാതനായി

Aswathi Kottiyoor
കൊട്ടിയൂർ പന്നിയാംമലയിലെ കാരപ്പുഴ സ്കറിയ ( 67 ) നിര്യാതനായി .സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ . ഭാര്യ : പരേതയായ വത്സ . മക്കൾ
Peravoor

മാവടി പയ്യമ്പള്ളിൽ ചാക്കോയുടെ ഭാര്യ മേരി ( 75 ) നിര്യാതയായി

Aswathi Kottiyoor
പേരാവൂർ തൊണ്ടിയിൽ മാവടി പയ്യമ്പള്ളിൽ ചാക്കോയുടെ ഭാര്യ മേരി ( 75 ) നിര്യാതയായി . മക്കൾ : പരേതയായ വത്സമ്മ , ഫാ.ബെന്നി , സി . ജാൻസി , ബിൻസി ,
WordPress Image Lightbox