• Home
  • Peravoor
  • പെരുന്നാൾ സ്നേഹ മധുരം വിതരണം ചെയ്തു കെ എം സി സി
Peravoor

പെരുന്നാൾ സ്നേഹ മധുരം വിതരണം ചെയ്തു കെ എം സി സി

പേരാവൂർ : പെരുന്നാൾ സ്നേഹമധുരം വിതണം ചെയ്തു പ്രവാസത്തിനിനും ഒഴിനാളുകൾ കുടുംബത്തോടപ്പം കഴിയാൻ വന്ന പ്രവാസി സഹപ്രവർത്തകർക്ക് ഇരിട്ടി ജിസിസി കെ എം സി സി സ്നേഹമധുരം നുറോളം വീടുകളിൽ എത്തിച്ചു നൽകി ഇരിട്ടി സി എച്ച് സൗദത്തിൽ ചീഫ് കോഡിനേറ്റർ നാസർ കേളോത്തിന്റെ അദ്ധ്യക്ഷതയിൽ ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ സിക്രട്ടറി കെ ടി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു പ്രവാസിലീഗ് മണ്ഡലം ജനറൽ സിക്രട്ടറി തറൽ ഹംസ ഹാജി മുഖ്യപ്രഭാഷണം നിർവഹിച്ചു ഇരിട്ടി മുനിസിപ്പാൽ കൗൺസിലർ വി പി റഷീദ്, ഫൈസൽ വള്ളിക്കോട്, മുനീർ മാസ്റ്റർ, അബ്ദുൾ റഹ്മാൻ ചാല, ടി താജുദ്ധീൻ ഉമ്മർ ഏനു, ഹനീഫ ഉളിയിൽ, നിഷാദ് മൂപ്പൻ, എം കെ എച്ചിർ, എന്നിവർ സംസാരിച്ചു

Related posts

നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കാക്കയങ്ങാടിലെ ഗുഡ്സ് ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor

ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതിയുടെ ഉദ്ഘാടനവും കൃഷി ഓഫീസര്‍ക്കുള്ള യാത്രയയപ്പും വളം വിതരണവും

Aswathi Kottiyoor

യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം

Aswathi Kottiyoor
WordPress Image Lightbox