26.1 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kerala

നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ഇ​​​ന്നു തു​​​ട​​​ങ്ങും

Aswathi Kottiyoor
നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ഇ​​​ന്നു തു​​​ട​​​ങ്ങും. മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വാ​​ദം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ദ്യ ദി​​​നം​​​ത​​​ന്നെ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​ക്കും. നി​​​യ​​​മ​​​സ​​​ഭാ കൈ​​​യാ​​​ങ്ക​​​ളി കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ച തി​​​രി​​​ച്ച​​​ടി​​​യും പ്ര​​​തി​​​പ​​​ക്ഷ
Uncategorized

പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു.

Aswathi Kottiyoor
പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്.
Kelakam

കേളകം നാനാനിപൊയിലെ പുത്തൻപുരയിൽ മീനാക്ഷി [ 80 ] നിര്യാതയായി.

Aswathi Kottiyoor
കേളകം നാനാനിപൊയിലെ പുത്തൻപുരയിൽ മീനാക്ഷി (80) നിര്യാതയായി. ഭർത്താവ് പരേതനായ കരുണൻ. മക്കൾ. പ്രേമാനന്ദൻ ,ബേബി , ഷൈല. മരുമക്കൾ : ബാബു , മഹി .സംസ്ക്കാരം ഇന്ന് [ 22-07-2021]] ഉച്ചക്ക് 1
Peravoor

ഒരു വർഷത്തെ തപസ്യ – ഷിജുവിന്റെ മൃദംഗ ശൈലേശ്വരി ശിൽപ്പം ക്ഷേത്രത്തിന് സമർപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി: ഒരുവർഷത്തെ പ്രയത്‌നത്തിനൊടുവിൽ പണിതീർത്ത മൃദംഗ ശൈലേശ്വരിയുടെ ശിൽപ്പം ശില്പി ഷിജു മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന് സമർപ്പിച്ചു. ശിൽപ്പം ഏറ്റുവാങ്ങിയ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ ഇത് സ്ഥാപിച്ചു. ഒരു വർഷം
Koothuparamba

കൂത്തുപറമ്പ് ടൗണിൽ ജെ സി യുടെ നേതൃത്വത്തിൽ റിഫ്ലക്ടർ കം ദിശാ സൂചന ബോർഡ് സ്ഥാപിച്ചു

Aswathi Kottiyoor
കൂത്തുപറമ്പ് ടൗണിലെ ട്രാഫിക് ജംഗ്ഷനിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ കൂത്തുപറമ്പ് ജെ സി ഐ യുടെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചു കണ്ണൂർ , തലശ്ശേരി ജംഗ്ഷനിലാണ് റിഫ്ലക്ടർ കം ദിശാ സൂചന ബോർഡുകൾ സ്ഥാപിച്ചത്
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദം; കേരളത്തിൽ ഉൾപ്പെടെ കനത്ത മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor
ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്‌ച പുതിയ ന്യൂനമർദം രൂപപ്പെടാൻ ഇടയുള്ളതിനാൽ വ്യാഴാഴ്‌ച രാത്രി മുതൽ ശക്തമായ മഴക്ക്‌ സാധ്യത. കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരം പൂർണമായും കാലവർഷക്കാറ്റ് സജീവമാകും. ശക്തമായ മഴക്ക് ഈ കാലവർഷക്കാറ്റ് കാരണമാകും.
Kerala

കെഎസ്ആർടിസി ബസുകൾ ഇനി വഴിയിൽ സർവ്വീസ് മുടക്കില്ല; 30 മിനിറ്റിനകം പകരം സംവിധാനം

Aswathi Kottiyoor
കെഎസ്ആർടിസിയുടെ ബസുകൾ സർവീസ് സമയത്ത് ബ്രേക്ക് ഡൗൺ അല്ലെങ്കിൽ ആക്സിഡൻറ് കാരണം തുടർ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയതായി സിഎംഡി അറിയിച്ചു. ബ്രേക്ക് ഡൗണോ, ആക്‌സിഡന്റോ കാരണം ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ
Kerala

2032ലെ ഒളിമ്പിക്‌സ് ബ്രിസ്‌ബേനില്‍; മത്സരം ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് 32 വര്‍ഷങ്ങള്‍ക്ക് ശേഷം

Aswathi Kottiyoor
2032ലെ ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നടക്കും. ടോക്യോയില്‍ വെച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി ബ്രിസ്‌ബേനിനെ തെരഞ്ഞെടുത്തത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ ഒളിമ്പിക്‌സിന് വേദിയാകുക. 1956ല്‍ മെല്‍ബണിലും 2000ല്‍ സിഡിനിയിലും ഒളിമ്പിക്‌സ് നടന്നിട്ടുണ്ട്.
Kerala

കേരളത്തിൽ ഹീറ്റ് വേവ് സാഹചര്യം കൂടി, പ്രളയം വർധിച്ചു’; ഇനിയെന്തു സംഭവിക്കും?.* 19 വർഷം 82 വെള്ളപ്പൊക്കം

Aswathi Kottiyoor
രാജ്യത്തു 2000 മുതൽ 2019 വരെയുള്ള സമയത്തു പ്രതിവർഷം 82 (കൃത്യമായി പറഞ്ഞാൽ 82.50) വെള്ളപ്പൊക്കമുണ്ടായെന്നാണു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തയാറാക്കിയ റിപ്പോർട്ട്. 1980–1999 വരെയുള്ള സമയത്ത് ഇതു 64.25 മാത്രമായിരുന്നു. ഇടിമിന്നൽ അപകടങ്ങൾ
kannur

*കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 777 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി*

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 755 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.84% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 73 ആന്തൂര്‍
WordPress Image Lightbox