26.1 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

kannur Uncategorized

കണ്ണൂർ ജില്ലയില്‍ 552 പേര്‍ക്ക് കൂടി കൊവിഡ്:525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 22) 552 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 525 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Kottiyoor

പുതിയ വീട്ടിൽ സിന്ധു ചികിൽസാ സഹായ നിധി രൂപീകരിച്ചു

Aswathi Kottiyoor
പേരാവൂർ :പഞ്ചായത്തിലെ 10 വാർഡ് മുള്ളേരിക്കൽ നിർദ്ധന കുടുംബാംഗമായ പുതിയ വീട്ടിൽ സിന്ധുവിന്റെ കിഡ്നി തകരാറിലാവുകയും യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് 34 വയസു മാത്രം പ്രായമുള്ള ഇവർക്ക് രണ്ട്
Uncategorized

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ്
kannur

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത തുടരണം

Aswathi Kottiyoor
മഴ തുടരുന്ന സാഹചര്യത്തില്‍ കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍േകാഡ് വരെ) ഇന്ന് (ജൂലൈ 22) ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത
Kanichar

കണിച്ചാർ ഗ്രാമ പഞ്ചായത്ത് 22/07/2021ന് നടന്ന കോർ കമ്മിറ്റി മീറ്റിംഗ് തീരുമാനങ്ങൾ

Aswathi Kottiyoor
കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ നിലവിൽ കോവിഡ് 19 ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിൽ സി കാറ്റഗറയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ പഞ്ചായത്തിലെ ടൗണുകളുമായ് ബന്ധപ്പെടുന്ന വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, തുടങ്ങിയവർ 15 ദിവസത്തിൽ ഒരിക്കൽ കോവിഡ് ടെസ്റ്റ്‌
Kerala

നാളെ മൂന്ന് ലക്ഷം പരിശോധനകള്‍ അധികമായി നടത്തും;മുഖ്യമന്ത്രി പിണറായി വിജയന്‍.

Aswathi Kottiyoor
സംസ്ഥാനത്ത് വെള്ളിയാഴ്ച 3 ലക്ഷം കൊവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും.വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. TPR കൂടുന്നത് ഫലപ്രദമായി
kannur

ഇന്നു ദേശീയ മാമ്പഴ ദിനം: മധുരമൂറും മാമ്പഴക്കഥകളുറങ്ങും കുറ്റ്യാട്ടൂർ ഗ്രാമം.

Aswathi Kottiyoor
മാമ്പഴം പോലെ മധുരമേറിയതാണു കുറ്റ്യാട്ടൂരിന്റെ മാമ്പഴക്കഥയും. മൂവായിരത്തിലേറെ മാമ്പഴ കർഷകരുണ്ടിവിടെ. നിറയെ മാങ്ങകളുമായി തലകുനിച്ചു നിൽക്കുന്ന മാവുകളും റോഡ് നീളെ മാങ്ങ വിൽക്കുന്ന സ്ത്രീകളും കുട്ടികളുമായിരുന്നു കുറ്റ്യാട്ടൂരിന്റെ ഗ്രാമക്കാഴ്ചകൾ. ഭൗമസൂചികാ പദവിക്കരികിലാണു നമ്പ്യാർ മാങ്ങ
Uncategorized

വിമാനമിറങ്ങി ജലപാതയിലേക്ക്; സഞ്ചാരികൾക്ക് തൊട്ടരികെ ബോട്ടിങ് അനുഭവം, പ്രാഥമിക രൂപരേഖ തയാർ.

Aswathi Kottiyoor
രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്നവർക്ക് ബോട്ടിങ് അനുഭവം കൂടി സമ്മാനിക്കാൻ സാധിക്കുന്ന പദ്ധതിക്കു പ്രാഥമിക രൂപരേഖയായി. അഞ്ചരക്കണ്ടി പുഴയിൽ കീഴല്ലൂർ ഭാഗത്ത് ബോട്ട് ടെർമിനൽ നിർമിച്ച് ബന്ധിപ്പിക്കാവുന്ന തരത്തിലാണു ജലപാത. വിമാനത്താവളത്തിനു സമീപത്തുകൂടി ഒഴുകുന്ന കാരത്തോട്
Kelakam

പ്രൈമറി സ്കൂളുകൾ തുറക്കൽ: തീരുമാനം നിർദേശം ലഭിച്ചശേഷം

Aswathi Kottiyoor
പ്രൈമറി സ്കൂളുകൾ തുറക്കാമെന്ന് ഐസിഎംആർ ശുപാർശ ചെയ്തെങ്കിലും സംസ്ഥാന സർക്കാർ തീരുമാനം ഉടനുണ്ടാകില്ല. കേന്ദ്ര സർക്കാർ ഔദ്യോഗിക നിർദേശം നൽകിയ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണു വിദ്യാഭ്യാസ വകുപ്പ്. തയാറെടുപ്പുകൾ സംബന്ധിച്ചു വിദഗ്ധ ചർച്ച നടത്തും.
Kerala

തുടർച്ചയായ രണ്ടാം വർഷവും മുടങ്ങി, നെഹ്റു ട്രോഫി ജലോത്സവം.

Aswathi Kottiyoor
തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം നടക്കില്ല. കോവിഡ് വ്യാപന സാഹചര്യത്തിൽ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ നടത്തേണ്ടെന്ന സർക്കാർ നിർദേശമനുസരിച്ചാണ് ജലോത്സവം മാറ്റിവയ്ക്കുക. പതിവനുസരിച്ച് ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി ജലോത്സവം നടക്കേണ്ടത്.
WordPress Image Lightbox