27.5 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kerala

അതിദാരിദ്ര്യ സർവേയിലൂടെ ലൈഫ് പദ്ധതിയിൽ വീട്.

Aswathi Kottiyoor
ലൈഫ്മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയ 9 ലക്ഷത്തോളം പേരിൽ നിന്ന് അർഹരെ കണ്ടെത്തുന്നതു ശ്രമകരമായതിനാൽ, സർക്കാർ നടത്തുന്ന അതിദാരിദ്ര്യ സർവേ അടിസ്ഥാനമാക്കി വീടുകൾ അനുവദിക്കാൻ ആലോചന. നാലര മാസം കൊണ്ടു പൂർത്തിയാക്കുന്ന സർവേയിലൂടെ ഏറ്റവും
Kerala

വയൽ പുരയിടമാക്കാൻ ഫീസ് സൗജന്യം; ഉത്തരവിൽ വ്യക്തത വരുത്തി.

Aswathi Kottiyoor
സംസ്ഥാനത്ത് 25 സെന്റ് വരെ വിസ്തീർണമുള്ള പാടമോ വയലോ, ഫീസ് സൗജന്യത്തോടെ പുരയിടമോ പറമ്പോ ആക്കി മാറ്റുന്നതിനുള്ള ഉത്തരവ് ഫെബ്രുവരി 25നോ അതിനു ശേഷമോ സമർപ്പിക്കപ്പെട്ട അപേക്ഷകൾക്കായിരിക്കും ബാധകമെന്നു സർക്കാർ വ്യക്തമാക്കി. വില്ലേജ് രേഖകളിലുള്ള
Kottiyoor

ഡോ. ജോൺ എബ്രാഹവുമായി സംവാദം നടത്തി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

Aswathi Kottiyoor
കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് പരിഹാരവും ബദൽ മാർഗ്ഗവുമായി ബ്രോയിലർ കോഴി മാലിന്യത്തിൽ നിന്നും ജൈവ ഡീസൽ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ഇന്ത്യാ ഗവൺമെൻ്റിൻ്റെ പേറ്റൻ്റ് സ്വന്തമാക്കി വാർത്തകളിൽ ഇടം നേടിയ വയനാട് പൂക്കോട് വെറ്ററിനറി
Kerala

കേരളം പാഠ്യപദ്ധതി പരിഷ്കരിക്കും; കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്ന് നിലപാട്.

Aswathi Kottiyoor
എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് സംസ്ഥാനവും കടക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് ആലോചന. രാഷ്ട്രീയ വിയോജിപ്പു പ്രകടമാക്കി പശ്ചിമബംഗാളും
Uncategorized

കുമ്മായം നല്കേണ്ടതിന് പകരം ഗുണനിലവാരം കുറഞ്ഞ ഡോളോമേറ്റ് നല്കി കർഷകരെ വഞ്ചിച്ചതായി പരാതി

Aswathi Kottiyoor
പേരാവൂർ: കുമ്മായം നല്കേണ്ടതിന് പകരം ഗുണനിലവാരം കുറഞ്ഞ ഡോളോമേറ്റ് നല്കി കൃഷി ഓഫീസർ കർഷകരെ വഞ്ചിച്ചതായി ആക്ഷേപം. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള വളയങ്ങാട് പാടശേഖരത്തിലെ കർഷകരാണ് വഞ്ചിക്കപ്പെട്ടത്. നെൽകൃഷിക്ക് വേണ്ടി പേരാവൂർ കൃഷിഭവൻ്റെ
Kerala

കൊവിഡ് കണക്കുകള്‍ ഉ‌യരുന്നു, സംസ്ഥാനത്ത് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം

Aswathi Kottiyoor
കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പോലീസ് പരിശോധനയും കര്‍ശനമാക്കി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപികരിച്ചാകും പ്രവര്‍ത്തനം. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു
kannur

ജൂ​ണി​ലെ സൗ​ജ​ന്യ​ക്കി​റ്റ് 28 വ​രെ; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​തി​ഷേ​ധം

Aswathi Kottiyoor
റേ​ഷ​ൻ​ക​ട വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ജൂ​ൺ മാ​സ​ത്തെ സൗ​ജ​ന്യ കി​റ്റു​വി​ത​ര​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി ഈ ​മാ​സം 28 വ​രെ​യാ​ക്കി ചു​രു​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ല്‌ വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​തി​ഷേ​ധം. ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തെ കി​റ്റു വി​ത​ര​ണം ഈ ​മാ​സം
kannur

കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി​യ​ത് അ​പ്രാ​യോ​ഗി​കം: വ്യാ​പാ​രി​ക​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ഗ​താ​ഗ​ത്തി​ലും സ​ർ​ക്കാ​ർ
kannur

പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ ന​ട​പ്പാ​ക്ക​ണം: മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് ക്വാ​റ​ന്‍റൈ​ന്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ലെ മു​ഴു​വ​ന്‍ പേ​ര്‍​ക്കും
kannur

ഓ​ഗ​സ്റ്റി​ൽ സ​മ്പൂ​ര്‍​ണ ക​ണ​ക്റ്റി​വി​റ്റി കൈ​വ​രി​ക്ക​ണ​ം: മ​ന്ത്രി ഗോവിന്ദൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യെ ഓ​ഗ​സ്റ്റ് 31 ന​കം സ​മ്പൂ​ര്‍​ണ ക​ണ​ക്റ്റി​വി​റ്റി​യു​ള്ള ജി​ല്ല​യാ​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നു​ള്ള ഫോ​ണു​ക​ളു​ടെ​യും ടാ​ബു​ക​ളു​ടെ​യും വി​ത​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. ജി​ല്ല ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന
WordPress Image Lightbox