22.3 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kanichar

വിടവാങ്ങിയത് കുടിയേറ്റ ജനതയുടെ കാരണവർ

Aswathi Kottiyoor
കണിച്ചാർ: കുടിയേറ്റ ജനതയുടെ സ്വന്തം മാടശ്ശേരി കാരണവരായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ കണിച്ചാറിലെ മാടശ്ശേരി നാരായണൻ ശാന്തികൾ. രണ്ടാം ലോകമഹായുദ്ധം സൃഷ്‌ടിച്ച കൊടിയ വറുതിയില്‍നിന്ന്​ രക്ഷപ്പെടാന്‍ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാള്‍.
Kerala

കു​തി​രാ​ൻ തു​ര​ങ്കം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി

Aswathi Kottiyoor
കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ ഒ​രു ട​ണ​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കാ​ല​ങ്ങ​ളാ​യി നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന തു​ര​ങ്ക​ത്തി​ലെ ഒ​രു ട​ണ​ലി​ൽ കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നാ​ണ്
Kerala

സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി

Aswathi Kottiyoor
സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ടി​ഞ്ഞ​ത്. പ​വ​ന് 35,840 രൂ​പ​യി​ലും ഗ്രാ​മി​ന് 4,480 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 120 രൂ​പ ഉ​യ​ർ​ന്ന
Kerala

കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ ജ​ന​ത്തി​ര​ക്ക്

Aswathi Kottiyoor
കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ ജ​ന​ത്തി​ര​ക്ക്. ഇ​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഫ​റൂ​ഖ് എം​യു​പി സ്കൂ​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു​ണ്ടാ​യി. ആ​യി​ര​ത്തി​ല​ധി​കം
Kerala

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു

Aswathi Kottiyoor
ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു.ബി​ജെ​പി സ​ർ​ക്കാ​ർ ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ച​ട​ങ്ങി​ലാ​ണ് യെ​ദി​യൂ​ര​പ്പ രാ​ജി​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വി​തു​മ്പി ക​ര​ഞ്ഞാ​ണ് അ​ദ്ദേ​ഹം തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ഗ​വ​ർ​ണ​ർ​ക്ക് രാ​ജി സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Kerala

സമ്പൂര്‍ണ ‘ഇ’ പഠനം ഇവിടെ മാത്രം; ചരിത്രനേട്ടത്തിനരികെ കേരളം.

Aswathi Kottiyoor
പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ആഗസ്‌തിൽ ലഭ്യമാകും. എല്ലാവർക്കും സ്വന്തമായി പാഠപുസ്‌തകമുള്ളതുപോലെ ഡിജിറ്റൽ പഠനോപകരണങ്ങളുമുള്ള ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറും. ഗുണമേന്മാ വിദ്യാഭ്യാസം അവകാശമാണെന്ന്‌ പ്രഖ്യാപിച്ച്‌ എല്ലാ കുട്ടികൾക്കും
Kerala

പാഠ്യ പദ്ധതി പരിഷ്‌‌കരണം കേരളത്തില്‍ മതനിരപേക്ഷത സംരക്ഷിച്ചുമാത്രം

Aswathi Kottiyoor
പാഠ്യപദ്ധതി പരിഷ്കരണത്തിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജൻഡ കേരളം അംഗീകരിക്കില്ല. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിച്ച്‌ മാത്രമാകും സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണം. പൊതുവിദ്യാഭ്യാസ മികവിന്‌ കൂടുതൽ കരുത്തേകുന്നതും ജനകീയ വിദ്യാഭ്യാസത്തിന്‌ മേന്മ നൽകുന്നതുമായ പരിഷ്‌കരണമാണ്‌ കേരളം
Kelakam

കേളകം തുള്ളലിലെ തെക്കുംപാടത്ത് ലത( 53) നിര്യാതയായി.

Aswathi Kottiyoor
കേളകം തുള്ളലിലെ തെക്കുംപാടത്ത് ലത( 53) നിര്യാതയായി. ഭർത്താവ് :ദാസൻ. മക്കൾ :അനൂപ്, ധനേഷ്. സംസ്കാരം ഇന്ന് (26/07/2021) 3 മണിക്ക് വീട്ടുവളപ്പിൽ
kannur

കോവിഡ് വാക്‌സിനേഷന്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കണം

Aswathi Kottiyoor
കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ഓട്ടോ-ബസ് തൊഴിലാളികള്‍, കച്ചവട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങിയവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. എ.ഡി.എം.കെ കെ.ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
Kerala

വാക്​സിന്‍ ക്ഷാമം; കോവിഷീല്‍ഡും കോവാക്​സിനും പൂര്‍ണമായും തീര്‍ന്നു

Aswathi Kottiyoor
തലസ്ഥാന ജില്ലയിലെ സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ വാക്​സിന്‍ ക്ഷാമം. ഞായറാഴ്​ചയോടെ കോവിഷീല്‍ഡും കോവാക്​സിനും പൂര്‍ണമായും തീര്‍ന്നു. ഇതോടെ, സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളൊന്നും തിങ്കളാഴ്​ച പ്രവര്‍ത്തിക്കാനിടയില്ല. 29,920 ഡോസ്​ കോവിഷീല്‍ഡ്​ ഡോസുകളാണ്​ ജില്ലയില്‍ സ്​റ്റോക്കുണ്ടായിരുന്നത്​. പാഴായാല്‍ പകരം ഉപയോഗിക്കാന്‍
WordPress Image Lightbox