21.5 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Iritty

ജബ്ബാർക്കടവ് ബസ്സപകടം – ബസ്സോടിയത് പെർമിറ്റും കണ്ടക്ടർക്ക് ലൈസൻസും ഇല്ലാതെ നടപടിയുമായി അധികൃതർ

Aswathi Kottiyoor
ഇരിട്ടി: ജബ്ബാർക്കടവിൽ രണ്ടാഴ്ച മുൻപ് അപകടത്തിൽ പെട്ട ബസ് ഓടിയത് സർവീസ് നടത്താനുള്ള പെർമിറ്റോ കണ്ടക്ടർക്ക് ലൈസൻസോ ഇല്ലാതെ. ശക്തമായ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഈമാസം പതിനാലാം തീയതിയാണ് മത്സര ഓട്ടത്തിനിടെ ഇരിട്ടിയിൽ
Iritty

ജോയിന്റ് ആർ ടി ഒ ഡാനിയൽ സ്റ്റീഫന് യാത്രയയപ്പു നൽകി

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജോയിന്റ് ആർ ടി ഒ ഡാനിയൽ സ്റ്റീഫന് കേരളാ സ്റ്റേറ്റ് ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് സംഘ് (ബി എം എസ് ) ഇരിട്ടി യൂണിറ്റിന്റെ
kannur

കോ​വി​ഡ് കാ​ല​ത്ത് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത് 19 പേ​ർ

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ പേ​ർ​ക്ക് പാ​ന്പു​ക​ടി​യേ​ൽ​ക്കു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. കോ​വി​ഡ് കാ​ല​ത്ത് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 19 പേ​ർ പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച​താ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ന​ഗ​ര-​ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ൾ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് മ​ര​ണം. 2020-21 ജൂ​ൺ
Kerala

റി​സ​ർ​വേ​ഷ​ൻ ‌ റെ​യി​ൽ​വേ​യ്ക്ക് ലോ​ട്ട​റി

Aswathi Kottiyoor
ട്രെ​യി​നു​ക​ളി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ മാ​ത്രം ന​ല്‍​കി യാ​ത്ര ചെ​യ്യു​ന്ന​ത് റെ​യി​ല്‍​വേ​യ്ക്ക് കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക മെ​ച്ച​മാ​ണ്. മി​നി​മം 30 രൂ​പ​യു​ള്ള ടി​ക്ക​റ്റി​ന് സ്റ്റേ​ഷ​നി​ലെ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റി​ല്‍ നി​ന്നും റി​സ​ര്‍​വ് ചെ​യ്യു​മ്പോ​ള്‍ 15 രൂ​പ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ അ​ധി​കം
Peravoor

തൊണ്ടിയിൽ ഉദയ ടാക്കീസ് ഉടമ എം എ കുര്യാക്കോസ് (ബേബി/ 70 ) നിര്യാതനായി

Aswathi Kottiyoor
തൊണ്ടിയിൽ ഉദയ ടാക്കീസ് ഉടമ എം എ കുര്യാക്കോസ് (ബേബി/ 70) നിര്യാതനായി.സംസ്കാരം നാളെ (27/07/ 2021)ഉച്ചക്ക് 3 .30 ന് പേരാവൂർ സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.ഭാര്യ: ജാൻസി മാത്യു (റിട്ട.
Peravoor

നടുവത്താനിയിൽ ചാക്കോയുടെ ഭാര്യ ത്രേസ്സ്യാമ്മ (78) നിര്യാതയായി

Aswathi Kottiyoor
ചാണപ്പാറ ആറ്റാം ചേരിയിലെ പരേതനായ നടുവത്താനിയിൽ ചാക്കോയുടെ ഭാര്യ ത്രേസ്സ്യാമ്മ (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പേരാവൂർ സെന്റ് ജോസഫ് ഫോറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ :മാനുവൽ, തോമസ്, ഡെയ്‌സമ്മ,
Kerala

വാക്‌സിനേ‍ഷൻ: ലക്ഷ്യം കൈവരിച്ച് വയനാട്, കാസര്‍കോഡ്‌ ജില്ലകൾ

Aswathi Kottiyoor
വയനാട്, കാസര്‍കോഡ്‌ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലഭ്യമായ കണക്കനുസരിച്ച് 45
Peravoor

ജൂലൈ 26 : എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു

Aswathi Kottiyoor
ജൂലൈ 26 എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു.പേരാവൂർ ഏരിയ തല ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനുരാഗ് കെ പി
Kottiyoor

സ്കൂളിലേക്ക് പഠനോപകരണങ്ങളും സ്കോളർഷിപ്പും നൽകി പൂർവ വിദ്യാർത്ഥി സംഘടന

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ 2004 പ്ലസ് ടു സയൻസ് S1 ബാച്ചിന്റെ വിദ്യാർത്ഥി കൂട്ടായ്മയായ` മഴവില്ല് ´ സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണത്തിന് തുടക്കം
kannur

ജില്ലയില്‍ 609 പേര്‍ക്ക് കൂടി കൊവിഡ്: 591 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 26) 609 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേർക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
WordPress Image Lightbox