സംസ്ഥാനത്തിന് 9.73 ലക്ഷം ഡോസ് വാക്സിന് കൂടി
സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. എറണാകുളത്ത് അഞ്ചു ലക്ഷം കോവീഷീല്‍ഡ് വാക്സിന് സന്ധ്യയോടെ