27.6 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kerala

കോവിഡ് ബാധിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ (44.4%), കൂടുതൽ മധ്യപ്രദേശിൽ (79%); സിറോ സർവേ ഫലം.

Aswathi Kottiyoor
ന്യൂഡല്‍ഹി: വാക്‌സിന്‍ വഴിയോ രോഗം വന്നതുമൂലമോ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവ് കേരളത്തില്‍. നാലാമത് ദേശീയ സിറോ സര്‍വേയിലെ കണ്ടെത്തലുകള്‍ അനുസരിച്ചാണിത്. കേരളത്തില്‍ വെറും 44.4 ശതമാനം പേര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ പ്രതിരോധശേഷി
Kerala

*ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് പുതിയ സ്‌കീം ഒരു മാസത്തിനുള്ളിൽ – കെഎസ്ആർടിസി*

Aswathi Kottiyoor
ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് ഒരു മാസത്തിനുള്ളിൽ പുതിയ സ്‌കീം തയ്യാറാക്കുമെന്ന് കെഎസ്ആർടിസി സുപ്രീം കോടതിയെ അറിയിച്ചു. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അർഹതപ്പെട്ട കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കുമെന്നും കോർപറേഷൻ കോടതിയെ
kannur

“ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ഖാ​ദി മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച “ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള 500 രൂ​പ​യു​ടെ 1000 കൂ​പ്പ​ണു​ക​ള്‍
kannur

ജി​ല്ല​യി​ല്‍50,000 ഡോ​സ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി 50,000 വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ഇ​തി​ല്‍ 25,000 ഡോ​സു​ക​ള്‍ വീ​തം ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ല​ഭി​ക്കേ​ണ്ട​വ​ര്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യും. ഇ​വ​യി​ല്‍ 5000
kannur

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ; കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്.

Aswathi Kottiyoor
ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ആരംഭിച്ചു. തളിപ്പറമ്പ്,
Iritty

കാട്ടാന ശല്യം ; ആനകൾ കുത്തിയിട്ട വാഴക്കുലകളുമായി ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ കർഷന്റെ കുത്തിയിരിപ്പ് സമരം

Aswathi Kottiyoor
ഇരിട്ടി : കാട്ടാനകൾ കുത്തിയിട്ട് നശിപ്പിച്ച വാഴകളും കുലകളുമായി ആറളം വൈൽഡ് ലൈഫ് വാർഡൻ കാര്യാലയത്തിന് മുന്നിൽ യുവകർഷകനും തൊഴിലാളികളും കുത്തിയിരുപ്പ് സമരം നടത്തി. പാലപ്പുഴ കൂടലാട്ടെ കർഷകൻ അബ്ദുൾ സാദത്തും തൊഴിലാളികളുമാണ് ആറളം
Kottiyoor

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ടി​പി​ആ​ർ 10 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​കു​ക​യും (13.4%) സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 35 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. ക​ഴി​ഞ്ഞ
Peravoor

ച​രി​ത്രവി​ജ​യ​വു​മാ​യി മലയോര സ്കൂളുകൾ ; പേ​രാ​വൂ​രി​ന് നൂ​റു​മേ​നി

Aswathi Kottiyoor
പേ​രാ​വൂ​ര്‍: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ​യ​ന്‍​സ്, കൊ​മേ​ഴ്‌​സ് വി​ഷ​യ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 118 കു​ട്ടി​ക​ളി​ല്‍ മു​ഴു​വ​ന്‍ പേ​രും വി​ജ​യി​ച്ചു.26 വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി.​സ​യ​ന്‍​സ് വി​ഷ​യ​ത്തി​ല്‍ പ്ര​ശം​സി പ്ര​ദീ​പ്
kannur

കി​റ്റ് വി​ത​ര​ണം; വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത​വും അ​ല്ലാ​ത്ത​തു​മാ​യ അ​ഗ​തി മ​ന്ദി​ര​ങ്ങ​ള്‍, ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു. ഇ​തി​നാ​യി സ്ഥാ​പ​ന​ങ്ങ​ളി​ലെ
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കീ​ഴ്പ്പ​ള്ളി പി​എ​ച്ച് സി, ​പെ​രു​വ ചാ​ക്കേ​രി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ 12.30, ക​ണി​ച്ചാ​ര്‍ സെ​ന്‍റ് തോ​മ​സ്
WordPress Image Lightbox