നിയമസഭാ സമ്മേളനം സമാപിച്ചു ; 46 ധനാഭ്യർഥന പാസാക്കി.
ധന നടപടികൾ പൂർത്തിയാക്കി 15–-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം പിരിഞ്ഞു. ബജറ്റിലെ ധനാഭ്യർഥനകൾ പാസാക്കാനും അനുബന്ധ ധന നടപടികൾക്കുമായി 17 ദിവസമാണ് സഭ സമ്മേളിച്ചത്. 46 ധനാഭ്യർഥനകൾ പാസാക്കി. ഇവയെ സംബന്ധിക്കുന്ന ധനവിനിയോഗ