27.1 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • പോലീസ് മെഡലിന് അർഹനായ എസ്.ഐ .എൻ.ജെ മാത്യുവിനെ തലക്കാണി ഗവ.യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ആദരിച്ചു
Kottiyoor

പോലീസ് മെഡലിന് അർഹനായ എസ്.ഐ .എൻ.ജെ മാത്യുവിനെ തലക്കാണി ഗവ.യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ആദരിച്ചു

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹനായ എസ്.ഐ .എൻ.ജെ മാത്യുവിനെ തലക്കാണി ഗവ.യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ ഉപഹാരം സമർപ്പിച്ചു.ഹെഡ്മാസ്റ്റർ ഷാജി ജോൺ,വിപിൻ കെ,ഷിൻ്റോ കെ സി ,ഡെൽഫീന ഫ്രാൻസീസ് എന്നിവർ സംബന്ധിച്ചു

Related posts

ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

Aswathi Kottiyoor

സ്മാര്‍ട്ട് ഫാമിന്റെ വിളവെടുപ്പ്

Aswathi Kottiyoor

യങ്ങ് ബഡ്സ് ഗ്ലിറ്റ്സ് ഉദ്ഘാടനം ചെയ്തു………..

Aswathi Kottiyoor
WordPress Image Lightbox