യൂത്ത് കോണ്‍ഗ്രസ് മാലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.
പൂവത്താറിന്റെ പരിസരത്ത് അനധികൃതമായി കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കിയ മാലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്.ഉപവാസ സമരം മണ്ഡലം പ്രസിഡന്റ് സി.എം.നിധിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്