22.6 C
Iritty, IN
November 1, 2024

Author : Aswathi Kottiyoor

Kerala

വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വാക്‌സിനേഷന്‍ നല്ലരീതിയില്‍ നടത്തിയതിനാല്‍ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളില്‍ വ്യാപകമായ ടെസ്റ്റിംഗ് നടത്തും. ആദ്യ ഡോസ് വാക്‌സിനേഷന്‍ എഴുപത്
kannur

കണ്ണൂർ ജില്ലയില്‍ 1418 പേര്‍ക്ക് കൂടി കൊവിഡ്; 1393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ചൊവ്വാഴ്ച (24/08/2021) 1418 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1393 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.21%
Kerala

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ
Kerala

തൊഴിലുറപ്പ് പദ്ധതി; കേരളത്തില്‍ 4 മാസത്തിനുള്ളില്‍ ഒരു കോടി തൊഴില്‍ ദിനങ്ങള്‍

Aswathi Kottiyoor
കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നടപ്പു സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ നാലുമാസങ്ങളില്‍ 8.3 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-21
Kerala

ലോക്കല്‍ ട്രെയിനുകളുടെ വേഗംകൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ.

Aswathi Kottiyoor
ലോക്കല്‍ ട്രെയിനുകളുടെ വേഗംകൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഇതിനായുള്ള പദ്ധതി റെയില്‍വെ തയ്യാറാക്കാനൊരുങ്ങുകയാണ്. കോവിഡ് വൈറസ് വ്യാപനം കുറയുന്ന മുറയ്ക്ക് തീവണ്ടികള്‍ ഓടിത്തുടങ്ങുമ്ബോള്‍ വേഗം കൂട്ടാനാണ് പദ്ധതി. നിലവില്‍ ലോക്കല്‍ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍
Kerala

കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി

Aswathi Kottiyoor
കോവിഷീൽഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കിറ്റെക്‌സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ്
Kerala

കോവി​ഡ് വ്യാ​പ​നം ; പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും കൂ​ട്ടാ​ന്‍ തീ​രു​മാ​നം

Aswathi Kottiyoor
കോവി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും കൂ​ട്ടാ​ന്‍ തീ​രു​മാ​നം. ആ​രോ​ഗ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നമുണ്ടായത്. ദി​വ​സം ര​ണ്ടു ല​ക്ഷം പ​രി​ശോ​ധ​ന ന​ട​ത്താ​നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ ജോ​ര്‍​ജ് നി​ര്‍​ദേ​ശി​ച്ചു. സെ​പ്റ്റം​ബ​റി​ന​കം ഒ​രു ഡോ​സ്
Iritty

കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു

Aswathi Kottiyoor
ഇരിട്ടി: പായം പഞ്ചായത്തിലെ മട്ടിണിയിൽ കിഴക്കേ പറമ്പിൽ അൽഫോൻസിന്റെ വീടാണ് ഭാഗീകമായി തകർന്നത് . കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് പായം പഞ്ചായത്തിലെ മട്ടിണി ഇടി വീണകുണ്ടിന് സമീപം താമസിക്കുന്ന കിഴക്കേ പറമ്പിൽ അൽഫോൻസിന്റെ
Iritty

ഇരിട്ടി നഗരസഭ; ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി:നഗരസഭ ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണത്തിലേക്ക് നഗരസഭാതല അജൈവ പാഴ് വസ്തു ശേഖരണകലണ്ടർ വിതരണത്തിൻ്റെയും ഡിജിറ്റലൈസേഷൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ്സ് ചെയർമാൻ പി പി
kannur

ലോക്ഡൗ‍ണിൽ നിലച്ച പറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു

Aswathi Kottiyoor
ജില്ലയിലെ ടൂറിസം മേഖലക്ക് ഉണർവ് പകർന്ന് ലോക്ഡൗ‍ണിൽ നിലച്ചപറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു. മേയിൽ അടച്ചിട്ട ജലഗതാഗതം ഓണത്തോടനുബന്ധിച്ചാണ് തുറന്നത്. യാത്രാബോട്ടുകൾ പുനരാരംഭിച്ചതോടെ ജനങ്ങൾ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ജനങ്ങളെ
WordPress Image Lightbox