• Home
  • Iritty
  • കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു
Iritty

കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു

ഇരിട്ടി: പായം പഞ്ചായത്തിലെ മട്ടിണിയിൽ കിഴക്കേ പറമ്പിൽ അൽഫോൻസിന്റെ വീടാണ് ഭാഗീകമായി തകർന്നത് . കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് പായം പഞ്ചായത്തിലെ മട്ടിണി ഇടി വീണകുണ്ടിന് സമീപം താമസിക്കുന്ന കിഴക്കേ പറമ്പിൽ അൽഫോൻസിന്റെ വീടിന്റെ ഒരു ഭാഗമാണ് തകർന്നത്. കാലപ്പഴക്കം ചെന്ന വീട്ടിൽ ഏറെ ഭീതിയിലായിരുന്നു ഇവർ കഴിഞ്ഞ് പോന്നിരുന്നത്.

Related posts

കിണറിൽ മനുഷ്യ വിസർജ്ജ്യം തള്ളിയതായി പരാതി………..

Aswathi Kottiyoor

ആറളം വന്യജീവി സങ്കേതം ഓഫീസിനു മുന്നിൽ ഏകദിന ധർണ്ണ

Aswathi Kottiyoor

വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് നിർമ്മാണോദ്ഘാടനം 28ന്

Aswathi Kottiyoor
WordPress Image Lightbox