22.8 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

kakkayangad

ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി : ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ (72) അന്തരിച്ചു. ഭാര്യ : എം. സി. ഓമന. മകൻ: പി. കെ. സുരേഷ് ബാബു
Iritty

തിരികെയെത്തിയ കാട്ടാനകൾ ആറളം ഫാമിൽ വിതക്കുന്നത് കനത്ത നാശം

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിൽ കനത്ത നാശം വിതച്ച് കാട്ടാനക്കൂട്ടം. കാർഷിക ഫാമിനേയും പുനരധിവാസ മേഖലയെയും ഭീതിയിലാഴ്ത്തി കാട്ടാനകൾ ഒരാഴ്ചക്കിടെ കുത്തി വീഴ്ത്തി നശിപ്പിച്ചത് എഴുപത്തി എട്ടോളം തെങ്ങുകൾ. ഫാമിന്റെ എട്ടാം ബ്ലോക്കിലെ നിറയെ കായ്‌ഫലമുള്ള
Iritty

കൂട്ടുപുഴ ആർ ടി ഒ ചെക്ക് പോസ്റ്റിൽ മാമൂൽ പിരിവ്

Aswathi Kottiyoor
ഇരിട്ടി : കേരള – കർണാടക അതിർത്തിയിലെ കൂട്ടുപുഴ മോട്ടോർ വാഹന വകുപ്പിൻ്റെ ചെക്ക് പോസ്റ്റ് കടന്നുപോകണമെങ്കിൽ വാഹനങ്ങൾ മാമൂൽ നൽകണം. വാഹനങ്ങളുടെ തരമനുസരിച്ച് അത് നൂറുമുതൽ ആയിരത്തി അഞ്ഞൂറുവരെയാകും. മാമൂൽ കൊടുത്താൽ പിന്നെ
Kottiyoor

ബോയ്സ് ടൗൺ റോഡിൽ സംയുക്ത പ​രി​ശോ​ധ​ന

Aswathi Kottiyoor
കൊ​ട്ടി​യൂ​ര്‍: മാ​ന​ന്ത​വാ​ടി -മ​ട്ട​ന്നൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​യ്‌​സ് ടൗ​ണ്‍ മു​ത​ല്‍ അ​മ്പാ​യ​ത്തോ​ട് വ​രെ​യു​ള്ള ര​ണ്ടുവ​രി പാ​ത ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വ​നം ഭൂ​മി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന സ്ഥ​ല​ങ്ങ​ള്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധ​ന​യും
kannur

കെ​എ​സ്‌​യു ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് ക​ണ്ണൂ​രി​ൽ തു​ട​ങ്ങി.

Aswathi Kottiyoor
ക​ണ്ണൂ​ർ: കെ​എ​സ്‌​യു ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് ക​ണ്ണൂ​രി​ൽ തു​ട​ങ്ങി. ഇ​ന്ന​ല​യും ഇ​ന്നു​മാ​യി ഡി​സി​സി ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രീ​തി​യി​ൽ വ​ലി​യ മാ​റ്റ​ത്തി​ന് കോ​ൺ​ഗ്ര​സി​ൽ തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ പോ​ഷ​ക സം​ഘ​ട​ന​യാ​യ കെ​എ​സ്‌​യു​വി​ലും
Kanichar

മണത്തണയിലുണ്ടായ ആസിഡ് ആക്രമണ കേസ് ; രണ്ടു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു

Aswathi Kottiyoor
പേരാവൂർ : സ്വത്ത് തർക്കത്തെ തുടർന്ന് മണത്തണയിലുണ്ടായ ആസിഡ് ആക്രമണ കേസിൽ രണ്ടു പേർക്കെതിരെ ഐ.പി.സി 326 വകുപ്പുകൾ പ്രകാരം പേരാവൂർ പോലീസ് കേസെടുത്തു . ആക്രമണത്തിൽ പരിക്കേറ്റ ബിജുവിന്റെ രണ്ടാനച്ഛൻ മങ്കുഴി ജോസ്
kannur

ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ര​ക്ഷ​ക​രാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ര​ക്ഷ​ക​രാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ. ത​ല​ശേ​രി -ഇ​രി​ട്ടി -കൂ​ട്ടു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന മി​യാ​മി​യാ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ര​ക്ഷ​ക​രാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. നി​ർ​മ​ല​ഗി​രി റാ​ണി ജ​യ് സ്കൂ​ളി​ന്
kannur

സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ: ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

Aswathi Kottiyoor
കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെയുടെ ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി.
Kerala

ഇ- ശ്രാം രജിസ്‌ട്രേഷന്‍: പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പ്

Aswathi Kottiyoor
ജില്ലയില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ഇ- ശ്രാം രജിസ്‌ട്രേഷനായി നവംബര്‍ മൂന്ന് മുതല്‍ പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തും. ഇ ശ്രാം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍
kannur

ഇ-ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍

Aswathi Kottiyoor
നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, മത്സ്യതൊഴിലാളികള്‍, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികള്‍, പാല്‍ക്കാരന്‍, ഒട്ടോറിക്ഷാ തൊഴിലാളികള്‍,
WordPress Image Lightbox