ദേശീയ പഞ്ചായത്ത് പുരസ്കാരം: ജില്ലയിൽ 17 ഗ്രാമപ്പഞ്ചായത്തുകൾ ചുരുക്കപ്പട്ടികയിൽ
ദേശീയതലത്തിൽ മികച്ച ഗ്രാമപ്പഞ്ചായത്തുകൾക്ക് നൽകുന്ന വിവിധ പുരസ്കാരങ്ങൾക്കായുള്ള ചുരുക്കപ്പട്ടികയിൽ സംസ്ഥാനത്തുനിന്ന് 17 പഞ്ചായത്തുകൾ ഇടം നേടി. ഇതിൽ ഏഴ് പഞ്ചായത്തുകളും കണ്ണൂർ ജില്ലയിൽനിന്നാണ്. പാപ്പിനിശ്ശേരി, കരിവെള്ളൂർ, കതിരൂർ, നാറാത്ത്, കാങ്കോൽ-ആലപ്പടമ്പ്, പായം, പിണറായി എന്നീ