27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ ധർണ്ണ
Peravoor

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ ധർണ്ണ

പേരാവൂർ: കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കെ.എസ്‌.കെ.ടി.യു പേരാവൂർ വില്ലേജ് കമ്മറ്റി പേരാവൂരിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ: എം. രാജൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മറ്റിയംഗം അനീഷ് അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി എം. രാജീവൻ, കെ.എസ്.കെ.ടി.യു ജില്ലാ കമ്മറ്റിയംഗം പ്രീതിലത, സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, എ. പ്രഭാകരൻ, അമീർ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു

Related posts

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor

പ്രവാസി സംഘം പേരാവൂർ ഏരിയാ സമ്മേളനം ബുധനാഴ്ച

കെ ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു.

Aswathi Kottiyoor
WordPress Image Lightbox