22.8 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

തട്ടിപ്പുകൾ ഇനി നടക്കില്ല; റോഡ് അറ്റകുറ്റപ്പണി പരിശോധിക്കാൻ പിഡബ്ല്യൂഡിയിൽ പ്രത്യേക ടീം

Aswathi Kottiyoor
പൊതുമരാമത്ത് വകുപ്പിൽ റോഡ് അറ്റകുറ്റപ്പണി പരിശോധിക്കുവാൻ പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ പൂർണ്ണ തോതിൽ പുനരാരംഭിച്ചത്.
Punaloor

ഒമിക്രോണ്‍ വഴിത്തിരിവായി’; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ.

Aswathi Kottiyoor
ലണ്ടന്‍: ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും യൂറോപ്പില്‍ കോവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഓ). ആദ്യമായിട്ടാണ് ഡബ്ല്യൂ.എച്ച്.ഓ ഇത്തരമൊരു സൂചന നല്‍കുന്നത്. ‘ ഈ
aralam

കുടുംബാരോഗ്യ കേന്ദ്രത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ്

Aswathi Kottiyoor
ആറളം ആദ്യ1000ദിന പരിപാടിയുടെ ഭാഗമായി ആറളം ഗ്രാമപഞ്ചായത്തിലെ ഗർഭിണികൾക്കും, പാലൂട്ടുന്ന അമ്മമാർക്കും, 2വയസ്സിൽത്താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ തെറാപ്യൂട്ടിക് വിതരണവുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ മിനി
Kelakam

കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതം; യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ

Aswathi Kottiyoor
കേളകം: മലയോര മേഖലയിലെ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഉപകാരപ്രദമായിരുന്ന കേളകം ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളും രോഗികളുമുൾപ്പെടെയുള്ളവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. നിലവിലുള്ള കംഫർട്ട്
Kerala

പ്രതിരോധ ഞായർ ; വീട്ടിലിരുന്ന്‌ ജനം ; കടകമ്പോളങ്ങൾ അടച്ച്‌ വ്യാപാരികളും

Aswathi Kottiyoor
കോവിഡ്‌ വ്യാപനം തടയാൻ സംസ്ഥാനത്ത്‌ ഏർപ്പെടുത്തിയ ഞായറാഴ്‌ച നിയന്ത്രണത്തോട്‌ സഹകരിച്ച്‌ ജനം. മുൻകൂട്ടി നിശ്ചയിച്ച നിയന്ത്രണമായതിനാൽ അനാവശ്യ യാത്ര ഒഴിവാക്കി എല്ലാവരും വീട്ടിലൊതുങ്ങി. നഗര ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങൾ അടച്ച്‌ വ്യാപാരികളും സഹകരിച്ചു. പൊലീസിന്റെ
Kerala

റിപ്പബ്ലിക് ദിന സുരക്ഷയ്ക്ക് 27,000 പോലീസുകാർ

Aswathi Kottiyoor
റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് 27,000 പോ​​​ലീ​​​സു​​​കാ​​​രെ. 71 ഡി​​​സി​​​പി​​​മാ​​​രെ​​​യും 213 എ​​​സി​​​പി റാ​​​ങ്കി​​​ലു​​​ള്ള​​​വ​​​രെ​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. സാ​​​യു​​​ധ പോ​​​ലീ​​​സ്, ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ, സി​​​എ​​​പി​​​എ​​​ഫി​​​ന്‍റെ 65 ക​​​ന്പ​​​നി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ​​​യും രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തു സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കാ​​​ൻ
Kerala

സി​വി​ൽ സ​ർ​വീ​സ്കാ​രു​ടെ ഡെ​പ്യൂ​ട്ടേ​ഷ​ൻ: എതിർത്ത് കേരളം

Aswathi Kottiyoor
സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡെ​പ്യൂ​ട്ടേ​ഷ​ൻ കേ​ന്ദ്രം നേ​രി​ട്ടു ന​ട​ത്താ​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി​യി​ലെ കേ​ര​ള​ത്തി​ന്‍റെ എ​തി​ർ​പ്പ് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചു. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഐ​എ​എ​സ്, ഐ​പി​എ​സ്, ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഡെ​പ്യു​ട്ടേ​ഷ​നി​ൽ നി​യോ​ഗി​ച്ചാ​ൽ സം​സ്ഥാ​ന ഭ​ര​ണം പ്ര​തി​സ​ന്ധി​യാ​കു​മെ​ന്നും കേ​ന്ദ്ര​നീ​ക്കം
Kerala

കോവിഡ് മഹാമാരി അതിന്‍റെ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു: ലോകാരോഗ്യ സംഘടന

Aswathi Kottiyoor
ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന. യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി അവസാന കളിയിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന
Kerala

രണ്ടാം ദിന ചോദ്യംചെയ്യൽ തുടങ്ങി; ദിലീപിനോട് ഉത്തരം തേടുന്നത് 26 സംഭവങ്ങളിൽ

Aswathi Kottiyoor
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് രണ്ടാം ദിനവും ചോദ്യം ചെയ്യൽ തുടങ്ങി. രാവിലെ തന്നെ ചോദ്യം ചെയ്യലിനായി ദിലീപും മറ്റുള്ളവരും
Kerala

ആസിഡ്‌ ആക്രമണം നേരിട്ടവർക്ക് കെഎസ്‌ആർടിസിയിൽ യാത്രാ ഇളവ്‌

Aswathi Kottiyoor
ആസിഡ്‌ ആക്രമണത്തിലെ ഇരകൾക്ക്‌ കെഎസ്‌ആർടിസിയിൽ യാത്രാ നിരക്കിൽ ഇളവ്‌. സ്വന്തം സ്ഥലത്തുനിന്ന്‌ 40 കിലോമീറ്റർ ചുറ്റളവിൽ 50 ശതമാനം ടിക്കറ്റ്‌ നിരക്ക്‌ മാത്രമേ ഇവരിൽനിന്ന്‌ ഈടാക്കൂ. 40 ശതമാനം അവശതയുള്ളവർക്കാണ്‌ ഇളവ്‌. നേരത്തേ ഉൾപ്പെടാതിരുന്ന
WordPress Image Lightbox