23.9 C
Iritty, IN
September 23, 2023
  • Home
  • aralam
  • കുടുംബാരോഗ്യ കേന്ദ്രത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ്
aralam

കുടുംബാരോഗ്യ കേന്ദ്രത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ്

ആറളം ആദ്യ1000ദിന പരിപാടിയുടെ ഭാഗമായി ആറളം ഗ്രാമപഞ്ചായത്തിലെ ഗർഭിണികൾക്കും, പാലൂട്ടുന്ന അമ്മമാർക്കും, 2വയസ്സിൽത്താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ തെറാപ്യൂട്ടിക് വിതരണവുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: എം എസ് ജയകൃഷ്ണൻ ക്ലാസ് നയിച്ചു, ഐ സി.ഡി എസ് സൂപ്പർവൈസർ മാരായ അനിത, ജയമിനി, ഗീത, അംഗൻവാടി ടീച്ചർമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു

Related posts

മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി

തടിമില്ലിലേക്ക് മരം കയറ്റി വരികയായിരുന്ന ലോറി വൈദ്യുതി ലൈനില്‍ കുരുങ്ങി

കീഴ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാം ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

WordPress Image Lightbox