30.4 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതം; യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ
Kelakam

കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതം; യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ


കേളകം: മലയോര മേഖലയിലെ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഉപകാരപ്രദമായിരുന്ന കേളകം ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി
അടഞ്ഞുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളും രോഗികളുമുൾപ്പെടെയുള്ളവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. നിലവിലുള്ള കംഫർട്ട് സ്റ്റേഷൻ പുതിയത് നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെയായി.കൊട്ടിയൂർ മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന 60 ഓളം ബസുകൾ എത്തുന്ന ഈ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് കേളകം പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Related posts

ക്ഷീര കര്‍ഷക ക്ഷേമനിധി അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳

മൂഴുശ്ശേരിയിൽ സരോജിനി [ 73 ] നിര്യാതയായി

അടയ്ക്കാത്തോട് ശാന്തിഗിരിയില്‍ കാട്ടാന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.

WordPress Image Lightbox