22.2 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം; തൃശ്ശൂരിലെ ചില പ്രദേശങ്ങളില്‍ ഇരുമ്പ്, നൈട്രേറ്റ് സാന്നിധ്യം.

Aswathi Kottiyoor
ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരത്തില്‍ ജില്ലയിലെ ചില പ്രദേശങ്ങള്‍ വെല്ലുവിളി നേരിടുന്നു. കേന്ദ്ര ഭൂജലവകുപ്പ് നടത്തിയ പഠനത്തില്‍ ഇരുമ്പ്, നൈട്രേറ്റ് സാന്നിധ്യം ചിലയിടങ്ങളിലെ ജലത്തില്‍ കണ്ടെത്തി.ചാലക്കുടി, പഴയന്നൂര്‍, കൊടകര, ഒല്ലൂക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് ഇരുമ്പിന്റെ സാന്നിധ്യമുണ്ടെന്ന്
Kerala

കരുതിയിരിക്കാം “നിയോകോവി’നെ ; പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ചൈനീസ് ഗവേഷകര്‍

Aswathi Kottiyoor
ആ​ഗോളതലത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ അതിമാരകമായ പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ചൈനീസ് ​ഗവേഷകര്‍. കൊറോണ വിഭാ​ഗത്തിലുള്ള”നിയോകോവ്’ എന്ന വൈറസ് ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ പടരുന്നതായി വുഹാനില്‍നിന്നുള്ള ​ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ രൂപത്തില്‍
Kerala

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ചു, കുട്ടിയെ കട്ടിലിലേക്ക് എറിഞ്ഞു.

Aswathi Kottiyoor
സ്വന്തം ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27) ആണ് അറസ്റ്റിലായത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ
Kerala

നാളേയും ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടാകും

Aswathi Kottiyoor
കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളേയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നാളെ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണമെന്ന്
Kerala

പരോളിലും ജാമ്യത്തിലുമുള്ളവർ കീഴടങ്ങാൻ ഉടൻ നിർദേശിക്കരുത്‌: സുപ്രീംകോടതി

Aswathi Kottiyoor
കേരളത്തിലെ കോവിഡ്‌ സാഹചര്യം പരിഗണിച്ച്‌ പരോളിലും ജാമ്യത്തിലും പുറത്തുള്ള തടവുകാരോട്‌ ഉടൻ കീഴടങ്ങാൻ ആവശ്യപ്പെടരുതെന്ന്‌ സുപ്രീംകോടതി. ‘ജാമ്യത്തിലും പരോളിലും പുറത്തുള്ളവർക്ക്‌ എതിരെ തൽക്കാലം നടപടികൾ ഒന്നും പാടില്ല. ജയിലിനുള്ളിലെ തടവുകാരുടെ കാര്യത്തിൽ സാധ്യമായ കാര്യങ്ങൾ
Kerala

സാധാരണ പനിയും വ്യാപകം ; അവശ്യമെങ്കിൽ ഡെങ്കി പരിശോധിക്കണം

Aswathi Kottiyoor
സംസ്ഥാനത്ത്‌ കോവിഡിനൊപ്പം സാധാരണ പനിയും വ്യാപിക്കുന്നു. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവയും ബാധിക്കാനിടയുണ്ട്‌. കോവിഡിന്‌ സമാനമായ എല്ലാ ലക്ഷണവും പ്രകടമാണെങ്കിലും പരിശോധനയിൽ ഫലം നെഗറ്റീവാകും. അങ്ങനെയെങ്കിൽ മറ്റ്‌ പരിശോധനകൾകൂടി നടത്തുന്നത്‌ നല്ലതാണ്‌. പബ്ലിക്‌ ഹെൽത്ത്‌
Kerala

1500 പേർക്ക്‌ തൊഴിൽ ; മഹാമാരിയിലും കുതിച്ച്‌ ടെക്‌നോപാർക്ക്‌

Aswathi Kottiyoor
കോവിഡ്‌ പ്രതിസന്ധിക്കിടയിലും 1500ൽ കൂടുതൽ പേർക്ക്‌ തൊഴിൽ നൽകി ടെക്‌നോപാർക്ക്‌. 41 കമ്പനിക്കായി ഒരു ലക്ഷം ചതുരശ്രയടി സ്ഥലം വിട്ടുനൽകിയും സ്ഥാപനം മാതൃകയായി. 1,10,000 ചതുരശ്രയടി സ്ഥലം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇതോടെ 1600
kannur

കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ക​ൾ വ​ർ​ധി​പ്പി​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ഒ​മി​ക്രോ​ണി​നെ നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​മി​ക്രോ​ൺ വ​ലി​യ പ്ര​ശ്ന​മി​ല്ലെ​ന്ന ഉ​ദാ​സീ​ന സ​മീ​പ​നം ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ന്നു​വ​രു​ന്നു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ടം
Kerala

കെ-​റെ​യി​ല്‍ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം! 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ക​ണ്ണൂ​രി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും

Aswathi Kottiyoor
പ​യ്യ​ന്നൂ​ര്‍: നി​ര്‍​ദി​ഷ്ട കെ-​റെ​യി​ല്‍ പ​ദ്ധ​തി​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ വീ​ടു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് പ​ദ്ധ​തി​ക്കു​വേ​ണ്ടി സ​ര്‍​വേ ന​ട​ത്തു​ന്ന കേ​ര​ള വോ​ള​ണ്ട​റി ഹെ​ല്‍​ത്ത് സ​ര്‍​വീ​സ് പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഷാ​ജു
Kerala

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വീ​ണ്ടും വി​ല​യി​ടി​വി​ന്‍റെ കാ​ലം

Aswathi Kottiyoor
പേ​രാ​വൂ​ർ: കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വീ​ണ്ടും വി​ല​യി​ടി​വി​ന്‍റെ കാ​ലം. റ​ബ​ർ, തേ​ങ്ങ വി​ല​ക​ൾ കൂ​പ്പു​കു​ത്തി. 190 രൂ​പ വ​രെ​യെ​ത്തി​യ റ​ബ​ർ​വി​ല പ​ടി​പ​ടി​യാ​യി കു​റ​ഞ്ഞ് 157 രൂ​പ​യി​ലെ​ത്തി. ഇ​തോ​ടെ മ​ല​യോ​ര​ത്തെ ക​ർ​ഷ​ക​ർ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​യി. ഉ​ത്പാ​ദ​ന​ത്ത​ക​ർ​ച്ച​യും രോ​ഗ​ബാ​ധ​യും വ​ല​യ്ക്കു​ന്ന​തി​ന്
WordPress Image Lightbox