26 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Entertainment

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണം: വനിതാ കമ്മിഷൻ

Aswathi Kottiyoor
കൊച്ചി∙ മലയാള സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിയമപ്രകാരം രൂപീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി. ഈ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി
Kasargod

എൻഡോസൾഫാൻ മാരകമല്ലെന്ന് വിവാദ വാദം

Aswathi Kottiyoor
തിരുവനന്തപുരം∙ കാസർകോട്ട് പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൽ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചതു മൂലം നാട്ടുകാർക്കു ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടായെന്ന വാദം നിഷേധിച്ച് ഒരു വിഭാഗം ഗവേഷകർ. തളിച്ചു രണ്ടാഴ്ചയ്ക്കകം വിഘടിച്ചു പോകുന്ന എൻഡോസൾഫാൻ എന്ന കീടനാശിനി
Palakkad

അനാഥാലയങ്ങൾക്ക് ബാലനീതി നിയമ റജിസ്ട്രേഷൻ നിർബന്ധം

Aswathi Kottiyoor
പാലക്കാട് ∙ അനാഥാലയങ്ങളടക്കം മുഴുവൻ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കും ബാലനീതി നിയമ റജിസ്ട്രേഷൻ നിർബന്ധമാക്കി. റജിസ്ട്രേഷൻ ഇല്ലാത്തവർക്കു സർക്കാർ ധനസഹായം ലഭിക്കില്ലെന്നാണു വ്യവസ്ഥ. സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിക്കാനും കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാനുമാണു കേന്ദ്ര നിയമത്തിന്റെയും കേ‍ാടതി
Thiruvanandapuram Uncategorized

പൊലീസുകാർക്ക് വീട്ടിലെ വിശേഷദിവസങ്ങളിൽ ഇനി അവധി; റജിസ്റ്റർ സൂക്ഷിക്കും

Aswathi Kottiyoor
തിരുവനന്തപുരം∙ പൊലീസുകാർക്കു വീട്ടിലെ വിശേഷദിവസങ്ങളിൽ അവധി ഉറപ്പാക്കാൻ ആ ദിവസങ്ങൾ ഏതൊക്കെ എന്നതിന്റെ റജിസ്റ്റർ സ്റ്റേഷനിൽ സൂക്ഷിക്കും. കണ്ണൂർ റേഞ്ചിൽ പെടുന്ന ജില്ലകളിലാണ് ആദ്യം നടപ്പാക്കുന്നത്. റേഞ്ച് ഡിഐജി രാഹുൽ.ആർ.നായർ ഇതു സംബന്ധിച്ച സർക്കുലർ
Kelakam

ഫിലമെന്‍റ് ബള്‍ബുകള്‍ ഉപയോഗിച്ച് പഠനം നടത്തുന്ന കുട്ടികള്‍ക്ക് എൽഇഡി ബൾബുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾക്ക് എൽഇഡി ബൾബുകള്‍ വിതരണം ചെയ്തു. വീടുകളിൽ പഠനാവശ്യത്തിനും മറ്റുമായി ഫിലമെന്റ് ബൾബ് ഉപയോഗിക്കുന്ന കുട്ടികൾക്കാണ് എൽഇഡി ബൾബുകൾ
Thiruvanandapuram

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും; കേളേജുകള്‍ ഏഴ് മുതല്‍

Aswathi Kottiyoor
കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി.ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്.കോളേജുകള്‍ ഏഴാം തിയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Kozhikkod

പരിശീലനം ലഭിക്കാത്തവര്‍ പാമ്പുകളെ പിടിച്ചാല്‍ കടുത്ത നടപടിക്ക് വനംവകുപ്പ്;ഏഴുവര്‍ഷംവരെ തടവ് ലഭിക്കും

Aswathi Kottiyoor
കോഴിക്കോട്: വന്യജീവിസംരക്ഷണനിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെപിടിക്കുന്നത് കര്‍ശനമായി വിലക്കാന്‍ വനംവകുപ്പ്. പലപ്പോഴും നിബന്ധന പാലിക്കാതെ നാട്ടുകാരുടെ മുന്നില്‍ പാമ്പിനെവെച്ച് പ്രദര്‍ശനം നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്. വനംവകുപ്പ് പരിശീലിപ്പിച്ച്
Kottayam

ഞാന്‍ സുരേഷ്, വാവ സുരേഷ്’; ആശ്വാസമായി ആ മറുപടി: ജീവിതത്തിലേക്കു മടക്കം.

Aswathi Kottiyoor
കോട്ടയം∙ ‘ഞാന്‍ സുരേഷ്, വാവ സുരേഷ്’ – മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അദ്ദേഹത്തിന്റെ ജീവന്‍ കാക്കാന്‍ കിണഞ്ഞു ശ്രമിച്ച ഡോക്ടര്‍മാര്‍ക്കും വാവയെ സ്‌നേഹിക്കുന്നവര്‍ക്കും വലിയ
Thiruvanandapuram

മൂന്നാം തരംഗത്തെ നേരിടാന്‍ ഇനിയെന്ത്? നിര്‍ണായക യോഗം ഇന്ന്

Aswathi Kottiyoor
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. വ്യാപനത്തില്‍ കുറവ് പ്രകടമായ സ്ഥിതിയ്ക്ക് ഇളവുകള്‍ക്ക് സാധ്യതയുണ്ട്. വ്യാപനം കുറഞ്ഞ തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ നിന്ന് മാറ്റാന്‍
Delhi

കേരള അർബൻ ബാങ്കുകൾ ലക്ഷ്യമിട്ട്‌ കമ്പനികൾ ; വിപുലമായ ബിസിനസ്‌ ശൃംഖല കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാർ പിന്തുണ

Aswathi Kottiyoor
തിരുവനന്തപുരം അർബൻ ബാങ്കുകളുടെ സ്വകാര്യവൽക്കരണ വക്താക്കൾ ലക്ഷ്യമിടുന്നത്‌ കേരളത്തിലെ സഹകരണ സംഘങ്ങളെ. വിപുലമായ ബിസിനസ്‌ ശൃംഖല കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാർ പിന്തുണയോടെ റിസർവ്‌ ബാങ്കിനെ ഉപയോഗിക്കാനാണ്‌ നീക്കം. ഇതിന്റെ ആദ്യ സൂചനയാണ്‌ പഞ്ചാബ്‌ ആൻഡ്‌
WordPress Image Lightbox