30.1 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Iritty

കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി മേഖല സമ്മേളനം

Aswathi Kottiyoor
ഇരിട്ടി: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി മേഖല സമ്മേളനം ഇരിട്ടി കെ എസ് എസ് പി എ ഹാളില്‍ നടന്നു. റിട്ടയേഡ് പോലീസ് സൂപ്രണ്ട് ജോഷി ജോസഫ് സമ്മേളനം ഉദ്ഘാടനം
Iritty

സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ വേറിട്ട വിജയം നേടി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി

Aswathi Kottiyoor
ഇരിട്ടി: 63-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ വേറിട്ട വിജയം നേടി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി. തിരുവനന്തപുരത്ത് നടന്ന ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് പഴശ്ശിരാജ മികച്ച വിജയം
Iritty

ഇരിട്ടിയിൽ പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷൻ ഓഫീസ് ആരംഭിക്കണം – താലൂക്ക് വികസന സമിതി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടിയിൽ പൊതുമരാമത്ത് വകുപ്പ് സബ്ഡിവിഷൻ ഓഫീസ് ആരംഭിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. തലശ്ശേരി – വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായിഇടിച്ചിറക്കിയ ഇരിട്ടി കുന്നിൽ മഴക്കാലത്ത് ഉണ്ടാകാനിടയുള്ള മണ്ണിടിച്ചിൽ തടയാൻ നടപടി
Iritty

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഗൂഗിൾ പേ ചലഞ്ച് തിങ്കളാഴ്ച്ച

Aswathi Kottiyoor
ഇരിട്ടി: വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും സഹായം സ്വരൂപിക്കാൻ നടത്തുന്ന ഗൂഗിൾ പേ ചലഞ്ച് ഏഴിന് തിങ്കളാഴ്ച്ച നടക്കുമെന്ന് ബന്ധപ്പെട്ടവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Thiruvanandapuram

കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്.

Aswathi Kottiyoor
മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകൻ സാമൂഹികപ്രവർത്തനം എന്നു തുടങ്ങി മലയാള സിനിമയിൽ ആർക്കും ചെയ്യുവാനാകാത്തവിധം സർവതല സ്പർശിയായി പടർന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവൻ മണി. വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും
Kerala

യുവതി ഹോട്ടലില്‍ മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

Aswathi Kottiyoor
തിരുവനന്തപുരം∙ തമ്പാനൂരില്‍ യുവതിയെ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശിനിയായ ഗായത്രി ആണു മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരും
Kerala

കഞ്ചാവുമായി യുവാവ് പിടിൽ

Aswathi Kottiyoor
മട്ടന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആനന്ദകുമാർ സി.സി യുടെ നേതൃത്വത്തിൽ മട്ടന്നൂർ, മരുതായി, ഉളിയിൽ , ചാവശ്ശേരി, കൂരൻ മുക്ക് ഭാഗങ്ങളിൽ പട്രോളിംഗ് നടത്തി കൂരൻ മുക്കിൽ വെച്ച് വാഹന പരിശോധനയിൽ മാരുതി റിട്ട്സ്
Kerala

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. പെരുവ സ്വദേശി തെനിയാടൻ വീട്ടിൽ സജീവൻ എന്നയാളാണ് അറയങ്ങാട് ഭാഗത്തു വച്ച് 15 ലിറ്റർ വാറ്റ് ചാരായവുമായി പിടിയിലായത്.
Kerala

നിടുംപൊയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

Aswathi Kottiyoor
നിടുംപൊയിൽ കറ്റ്യാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 6:45 ഓടെ പ്രഭാത സവാരിക്കിടെയാണ് ഗോവിന്ദനെ കാട്ടുപോത്ത് ആക്രമിച്ചത്. കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (95)ആണ് കൊല്ലപ്പെട്ടത് . ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ
kannur

പായത്ത് പ്രളയത്തിൽ തകർന്ന പിഎച്ച്‌സിക്ക് പകരം കുടുംബാരോഗ്യ കേന്ദ്രം ഒരുങ്ങി

Aswathi Kottiyoor
പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പകരം പായം ഗ്രാമ പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രമൊരുങ്ങി. വള്ളിത്തോടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് 2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് പൂർണമായും തകർന്നത്. തുടർന്ന് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ
WordPress Image Lightbox