23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി മേഖല സമ്മേളനം
Iritty

കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി മേഖല സമ്മേളനം

ഇരിട്ടി: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി മേഖല സമ്മേളനം ഇരിട്ടി കെ എസ് എസ് പി എ ഹാളില്‍ നടന്നു. റിട്ടയേഡ് പോലീസ് സൂപ്രണ്ട് ജോഷി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് പി.സി. വര്‍ഗ്ഗീസ് അധ്യക്ഷനായി.മേഖലാ സെക്രട്ടറി കെ.കുഞ്ഞികൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മേഖലാ ട്രഷറര്‍ കെ.ജനാര്‍ദ്ദനന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.വി. സെബാസ്റ്റ്യന്‍, പി. ബാലന്‍, മുയ്യം രാഘവന്‍, കെ.സി. ലോറന്‍സ്, എം.ജി. ജോസഫ്, പി.മോഹനന്‍,സി.എച്ച്. ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

രക്തദാന ക്യാമ്പ് നടത്തി

Aswathi Kottiyoor

കാഴ്ച നഷ്ടപ്പെട്ടസുമേഷിന് മീൻ കട നിർമ്മിച്ച് നൽകി സേവാഭാരതി

Aswathi Kottiyoor

ഇരിട്ടി ടൗണില്‍ മൃഗാശുപത്രിക്ക് സമീപം തീപിടുത്തം……………..

Aswathi Kottiyoor
WordPress Image Lightbox