25.2 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Peravoor

റോഡ് ഉദ്ഘാടനത്തിൽ പ്രോട്ടോകോൾ ലംഘനമെന്ന് പഞ്ചായത്ത് ഭരണസമിതി

Aswathi Kottiyoor
പേരാവൂർ: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ റീ ടാറിങ്ങ് നടത്തിയ പേരാവൂർ ചെവിടിക്കുന്ന്- മുള്ളേരിക്കൽ റോഡിന്റെ ഉദ്ഘാടനം നടത്തിയത് പ്രോട്ടോകോൾ ലംഘിച്ചാണെന്ന് പേരാവൂർ പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ ആരോപിച്ചു.പദ്ധതിനിർവഹണം നടത്തിയ ബ്ലോക്ക് പഞ്ചായത്തിനെയും ഗ്രാമപഞ്ചായത്തിനെയും അറിയിക്കാതെ
Kerala

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍
kannur

മ​ല​യോ​ര​ത്തു​നി​ന്ന് ച​ക്ക ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് ഒ​ഴു​കു​ന്നു.

Aswathi Kottiyoor
ക​ണി​ച്ചാ​ർ: മ​ല​യോ​ര​ത്തു​നി​ന്ന് ച​ക്ക ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് ഒ​ഴു​കു​ന്നു. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ ക​യ​റ്റി​പ്പോ​കു​ന്ന​ത്. പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ക​ഴി​ക്കാ​വു​ന്ന ഷു​ഗ​ർ​ലെ​സ് ബി​സ്ക​റ്റ് നി​ർ​മാ​ണ​ത്തി​നാ​ണ് ഇ​വ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് എ​ട്ടു​രൂ​പ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്ന് വാ​ങ്ങി​ക്കു​ന്ന​ത്.
kannur

കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞെ​ങ്കി​ലും രോ​ഗി​ക​ളെ തൊ​ട്ടു​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ച്ച് ഡോ​ക്‌​ട​ർ​മാ​ർ.

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞെ​ങ്കി​ലും ജി​ല്ല​യി​ലെ പ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഇ​പ്പോ​ഴും രോ​ഗി​ക​ളെ തൊ​ട്ടു​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ച്ച് ഡോ​ക്‌​ട​ർ​മാ​ർ. കോ​വി​ഡ് കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ​തു​പോ​ലെ ഡോ​ക്‌​ട​ർ ഇ​രി​ക്കു​ന്ന സ്ഥ​ല​വും രോ​ഗി ഇ​രി​ക്കു​ന്ന സ്ഥ​ല​വും ത​മ്മി​ൽ ക​യ​റു കെ​ട്ടി
Kerala

ക്ലാസിനു പുറത്ത് മാസ്ക്ക് വേണ്ട; വിദ്യാർഥികൾക്ക് ഇളവുകളുമായി അബുദാബി.

Aswathi Kottiyoor
അബുദാബിയിലെ സ്‌കൂളുകളിലെ വിദ്യാർഥികൾ കളിക്കാനോ മറ്റോ ക്ലാസിനു പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. സ്‌കൂളുകൾക്കായുള്ള കോവിഡ് 19 പ്രോട്ടോക്കോളിലെ മാറ്റങ്ങൾ അനുസരിച്ചാണ് പുതിയ തീരുമാനം. ഇന്ന് സ്വകാര്യ സ്‌കൂളുകൾക്കായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്
Kerala

പിന്‍വാങ്ങല്‍ കൂട്ടത്തോടെ: വിറ്റൊഴിയുന്നത് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍.

Aswathi Kottiyoor
രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് ഒരുകാലത്തുമുണ്ടാകാത്തതരത്തില്‍ വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തുപോലുമുണ്ടാകാത്ത അത്ര നിക്ഷേപം രാജ്യത്തുനിന്ന് വിദേശ നിക്ഷേപകര്‍ തിരികെയെടുത്തുകൊണ്ടുപോയി. ഇന്ധന വിലവര്‍ധന അനിവാര്യമായിരിക്കെ അതുയര്‍ത്തുന്ന പണപ്പെരുപ്പ ഭീഷണിയാണ്
Kerala

പൊതു വിദ്യാഭ്യാസ ശാക്തീകരണം; അധ്യാപകർക്കും പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിൽ വിദ്യാർത്ഥികൾ വിജ്ഞാനത്തിന്റെ ഉറവിടങ്ങളായി മാറുമ്പോൾ അധ്യാപകരുടെ നിലവാരവും അത്തരത്തിൽ ഉയരണമെന്നും അതിനായി അധ്യാപകർക്ക് പരിശീലനവും പരീക്ഷയും നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുസാറ്റിൽ കേരള സർക്കാരിന്റെ നൂറുദിന പരിപാടിയിൽ സ്റ്റേറ്റ്
Kerala

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍; പോര്‍ട്ടല്‍ പൂര്‍ണ സജ്ജം

Aswathi Kottiyoor
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള
Kottiyoor

അലന്‍ മരിയ ഉറുമ്പിലിനെ അനുമോദിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പാല്‍ച്ചുരം സ്വദേശിനി അലന്‍ മരിയ ഉറുമ്പിലിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു.ഡി.വൈ.എഫ.്ഐ കൊട്ടിയൂര്‍ ഈസ്റ്റ് മേഖല സെക്രട്ടറി സീല്‍സ് വര്‍ഗീസ്, മേഖല കമ്മിറ്റി അംഗങ്ങളായ പി.ആര്‍ രാജേഷ്, വരുണ്‍,
aralam

അയല്‍ക്കൂട്ടം പൊതുസഭ സംഘടിപ്പിച്ചു

Aswathi Kottiyoor
ആറളം: ഗ്രാമപഞ്ചായത്ത് ആറളം ഫാമില്‍ അയല്‍ക്കൂട്ടം പൊതുസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷിന്റെ അധ്യക്ഷതയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ജെസി മോള്‍,
WordPress Image Lightbox