30.1 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Thiruvanandapuram

ബസ് ചാര്‍ജ് വര്‍ധന : സ്വകാര്യ ബസുടമകള്‍ സമര നോട്ടീസ് നല്‍കി

Aswathi Kottiyoor
ബസ് ചാര്‍ജ് വര്‍ധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകള്‍. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നല്‍കി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നല്‍കിയത്. ചാര്‍ജ്
Delhi

ഹിജാബ് നിരോധനം: ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി

Aswathi Kottiyoor
ബെംഗളൂരു∙ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേത‍ൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് ഇസ്‌ലാമിന്റെ അഭിഭാജ്യഘടമല്ലെന്നും യൂണിഫോമിനെ
kannur

കണ്ണൂര്‍ മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്റെ വീടാക്രമിച്ച്‌ കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ക്ക് ഒമ്ബത് വര്‍ഷം കഠിന തടവും പിഴയും.

Aswathi Kottiyoor
കേസിലെ മൂന്നു പ്രതികള്‍ക്കാണ് കണ്ണൂര്‍ അസി. സെഷന്‍സ് കോടതി തടവും 10,000 രൂപ പിഴയും വിധിച്ചത്. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളും ബംഗാള്‍ സ്വദേശികളുമായ ഉലാഷ് സിക്കാരി, ആലംഗീര്‍, മാണിക്ക് (മോട്ടു) എന്നിവരെയാണ് കേസില്‍ ശിക്ഷിച്ചത്.
Kochi

വിവാഹമേക്കപ്പില്‍ ജനപ്രിയന്‍; ലൈംഗിക പീഡന പരാതികളില്‍ ഞെട്ടി അനീസിന്റെ ബന്ധുക്കള്‍.

Aswathi Kottiyoor
കൊച്ചി∙ ലൈംഗിക പീഡന ആരോപണങ്ങളിൽ കുടുങ്ങിയ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 5 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. ഇതുവരെ 7 പരാതികൾ ഇയാളെക്കുറിച്ചു ലഭിച്ചിട്ടുണ്ട്. പരാതികളിൽ മൊഴിയെടുപ്പു പൂർത്തിയാക്കിയ ശേഷം
Iritty

ഇരിട്ടി നഗരസഭ സഭ പ്ലാസ്റ്റിക് ബദൽ ഉൽപന്ന മേള 16ന് ബുധനാഴ്ച

Aswathi Kottiyoor
ഇരിട്ടി: പ്ലാസ്റ്റിക് മുക്ത കണ്ണൂർ ക്യാമ്പയിൻ ഭാഗമായി ഇരിട്ടി നഗരസഭ പ്ലാസ്റ്റിക് ബദൽ ഉത്പന്ന മേള നടത്തുന്നു. ബുധനാഴ്ച രാവിലെ രാവിലെ 9 മണി മുതൽ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ബദൽ ഉത്പന്ന
Iritty

ജീവനി പുരയിട പച്ചക്കറിക്കൃഷി പദ്ധതിയുമായി അയ്യൻകുന്ന് പഞ്ചായത്ത് – അഴിമതി ആരോപണവുമായി പ്രതിപക്ഷം

Aswathi Kottiyoor
ഇരിട്ടി: അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ജീവനി പുരയിടകൃഷി പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ വാഡുകളിലുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കൾ 800ഓളം കുടുംബളാണ്.
Kerala

ഹിജാബ് വിവാദത്തില്‍ വിധി ഇന്ന്; സുരക്ഷ ശക്തമാക്കി

Aswathi Kottiyoor
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്. കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറയുന്നത്.ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന
Kerala

കേന്ദ്രം വാക്കുപാലിക്കുന്നില്ല ; കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന്

Aswathi Kottiyoor
വിളകൾക്ക്‌ മിനിമം താങ്ങുവില ഉറപ്പാക്കി കേന്ദ്രം നിയമം കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻമോർച്ച ഏപ്രിൽ 11 മുതൽ 17 വരെ പ്രക്ഷോഭ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മിനിമം താങ്ങുവില, പ്രക്ഷോഭകാല കേസുകൾ പിൻവലിക്കൽ എന്നിവയിൽ
Kerala

ശബരിമല വിമാനത്താവളം : അനുമതി നൽകണമെന്ന്‌ പാർലമെന്റ്‌ കമ്മിറ്റി

Aswathi Kottiyoor
ശബരിമല വിമാനത്താവളത്തിന്‌ എത്രയുംവേഗം അനുമതി നൽകണമെന്ന്‌ പാർലമെന്റിന്റെ ഗതാഗത–- വിനോദസഞ്ചാര സ്റ്റാൻഡിങ്‌ കമ്മിറ്റി കേന്ദ്ര സർക്കാരിനോട്‌ നിർദേശിച്ചു. സർക്കാരിന്റെ സാങ്കേതിക–- സാമ്പത്തിക സാധ്യതാപഠനത്തിന്റെ തൽസ്ഥിതി അറിയാൻ താൽപ്പര്യമുണ്ട്‌. സാധ്യതാപഠനം പൂർത്തീകരിച്ച്‌ അനുമതി ലഭ്യമാക്കാൻ പ്രതിരോധമന്ത്രാലയവുമായും
Uncategorized

വിവാഹ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കും : പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor
വിവാഹത്തിനായി ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും ആളുകളെത്തുന്നതിനാൽ വിവാഹ വിനോദ സഞ്ചാരത്തിന്‌ സാധ്യതയുണ്ടെന്നും ഇതിനുള്ള പ്രചാരണം ആരംഭിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പഞ്ഞു. ഹെലി ടൂറിസത്തിന്റെ സാധ്യതയും പഠിക്കും. കോവിഡിൽ പ്രതിസന്ധിയിലായ ഹോം
WordPress Image Lightbox