23.8 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Iritty

ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കും കു​ടി​വെ​ള്ള​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ത​ല​ശേ​രി ന​ഗ​ര​സ​ഭാ ബ​ജ​റ്റ്

Aswathi Kottiyoor
ത​ല​ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ വാ​ഴ​യി​ൽ ശ​ശി കൗ​ൺ​സി​ൽ മു​ൻ​പാ​കെ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​ന്മേ​ലു​ള്ള ച​ർ​ച്ച ഇ​ന്ന് ന​ട​ത്തും. 78,03, 44,966 രു ​പ വ​ര​വും 74,09,65,525 രൂ​പ പ്ര​തീ​ക്ഷി​ത ചെ​ല​വും 3,93,79,441
kannur

ഹ​രി​ത മി​ത്രം ഗാ​ര്‍​ബേ​ജ് ആ​പ്: ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു

Aswathi Kottiyoor
ക​ണ്ണൂ​ർ: ഏ​പ്രി​ല്‍ ആ​ദ്യ​വാ​ര​ത്തോ​ടെ ജി​ല്ല​യി​ലെ ആ​ന്തൂ​ര്‍, മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​ക​ളി​ലും 31 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹ​രി​ത മി​ത്രം ഗാ​ര്‍​ബേ​ജ് ആ​പ് നി​ല​വി​ല്‍ വ​രും. ജി​ല്ല​യി​ലെ 33 ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഹ​രി​ത​മി​ത്രം ഗാ​ര്‍​ബേ​ജ് ആ​പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്
Iritty

ഇരിട്ടി നഗരസഭയിൽ ‘ശുചിത്വപാത നമ്മുടെ പാത’ ശുചീകരണ ക്യാമ്പയിൻ ഞായറാഴ്ച

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്‍റെ ഭാഗമായി പയഞ്ചേരി മുക്ക് മുതല്‍ ഉവ്വാപ്പള്ളി വരെയും, അന്തർ സംസ്ഥാന പാതയിൽ ഇരിട്ടിമുതൽ കളറോഡ് പാലം വരെയും ”ശുചിത്വ പാത നമ്മുടെ പാത’
aralam

ആറളം ഫാംലഹരിക്കടിമപ്പെട്ടവരെകണ്ടെത്താൻ എക്സൈസ് സർവ്വെ തുടങ്ങി

Aswathi Kottiyoor
ഇരിട്ടി : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രങ്ങളിലെ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് അമിത ലഹരിക്കടിമപ്പെട്ട് രോഗികളായി തീർന്നവരെ കണ്ടെത്താൻ സർവ്വേ
Kerala

ആർദ്രം പദ്ധതി; 520 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്തിലെ പൊതു ആരോഗ്യമേഖലയെ പുതിയ നേട്ടങ്ങളിലേക്ക് നയിച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി ഇതുവരെ 520 ആരോഗ്യകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ
Kerala

സർക്കാർ സ്‌‌ത്രീകൾക്കൊപ്പം: മുഖ്യമന്ത്രി

Aswathi Kottiyoor
സിനിമാ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പമാണ് ഈ സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേളയിൽ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം
Kerala

അ​റ്റ​കു​റ്റ​പ്പ​ണി: ശ​നി​യാ​ഴ്ച ട്രെ​യി​നു​ക​ൾ വൈ​കും

Aswathi Kottiyoor
കൊ​ല്ലം-​കാ​യം​കു​ളം സെ​ക്ഷ​നി​ൽ സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച​യും മാ​ർ​ച്ച് 26നും ​ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് റെ​യി​ൽ​വേ. ലോ​ക​മാ​ന്യ​തി​ല​ക്-​തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി (16345) കൊ​ല്ല​ത്തി​നും കാ​യം​കു​ള​ത്തി​നു​മി​ട​യി​ൽ 40 മി​നി​റ്റ് വൈ​കും. സെ​ക്ക​ന്ദ​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ശ​ബ​രി (17230)
Kerala

10 കോ​ടി ചെ​ല​വി​ൽ പു​തി​യ സി​നി​മ അ​ക്കാ​ദ​മി: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

Aswathi Kottiyoor
സി​നി​മ രം​ഗ​ത്തു സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 10 കോ​ടി ചെ​ല​വി​ൽ പു​തി​യ
Kerala

നവകേരള സൃഷ്ടി സാധ്യമാക്കുന്നതു വിജ്ഞാന സമൂഹത്തിലൂടെ: മന്ത്രി കെ. എൻ. ബാലഗോപാൽ

Aswathi Kottiyoor
ഭാവി കേരളത്തെ സൃഷ്ടിക്കാനുള്ള സമഗ്രമായ നയപ്രഖ്യാപനമാണ് വിജ്ഞാന സമൂഹമാക്കി കേരളത്തിലെ മാറ്റുക എന്ന സംസ്ഥാന സർക്കാർ നയമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. റീബിൽഡിങ് ദ യൂത്ത് കേരള ടുവേർഡ്സ് എ നോളഡ്ജ് സൊസൈറ്റി എന്ന
Kerala

വിദ്യാർത്ഥികളുടെ സി.ഇ. മാർക്ക് മാനദണ്ഡം വ്യക്തമാക്കി മാർഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor
വിദ്യാർഥികൾക്ക് സി.ഇക്ക് നൽകുന്ന ഓരോ മാർക്കിന്റെയും കുറയ്ക്കുന്ന ഓരോ മാർക്കിന്റെയും മാനദണ്ഡം വ്യക്തമാക്കി മാർഗരേഖ പുറപ്പെടുവിക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മീഷൻ
WordPress Image Lightbox