23 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

Thiruvanandapuram

മഴക്കാല വെള്ളവും പാഴാവില്ല; പെരിങ്ങൽക്കുത്തിൽ 24 മെഗാവാട്ട്‌ വൈദ്യുതിപദ്ധതി കൂടി യാഥാർഥ്യമായി.*

Aswathi Kottiyoor
തൃശൂർ > മഴക്കാല വെള്ളവും പാഴാവില്ല. പെരിങ്ങൽക്കുത്തിൽ നിന്ന്‌ 24 മെഗാവാട്ട്‌ വൈദ്യുതിപദ്ധതി കൂടി യാഥാർഥ്യമായി. രണ്ടാംഘട്ടമായി 24 മൊഗവാട്ട്‌ പദ്ധതികൂടി യാഥാർഥ്യമാവും. 130 കോടി ചെലവിലാണ്‌ പദ്ധതി പൂർത്തിയായത്‌. ടണലിലേക്ക്‌ വെള്ളം നിറച്ചു
Kerala

വെൽഫയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണൻ(തൃക്കളയൂർ ) കുനിയിലിന്റെ മകൾ ലിജി കൊണ്ടോട്ടിയിലുണ്ടായ ഒരു വാഹനഅവക ടത്തിൽ മരിച്ചു.

Aswathi Kottiyoor
മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ . മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സാണ് വിജി മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്.
Kerala

*ഇനി യാത്രയ്ക്കിടയിൽ പുസ്തകവും ഭക്ഷണവുമെത്തും; റെയിൽവേ പുതിയ ആപ്പ് പരീക്ഷിക്കുന്നു.*

Aswathi Kottiyoor
ഇനി തീവണ്ടി യാത്രയ്ക്കിടയിൽ പുസ്തകം വായിക്കണമെന്ന് തോന്നിയാൽ അത് നിങ്ങളുടെ സീറ്റിലെത്തും. പുസ്തകം മാത്രമല്ല, ഭക്ഷണമോ സൗന്ദര്യവർധക വസ്തുക്കളോ എന്തുമാവട്ടെ മൊബൈൽ ആപ്പ് വഴി ആവശ്യപ്പെട്ടാൽ മതി.ടിക്കറ്റിതര വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. കോച്ചുകളിൽ വൈഫൈ
Kerala

*കോവിഡ്‌ വാക്‌സിൻ പരീക്ഷണഫലം വെളിപ്പെടുത്താൻ ആകില്ലെന്ന്‌ കമ്പനികള്‍ *

Aswathi Kottiyoor
കോവിഡ്‌ വാക്‌സിൻ പരീക്ഷണഫലങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തമായി എതിർത്ത്‌ വാക്‌സിൻ ഉൽപ്പാദന കമ്പനികൾ. കോവാക്‌സിൻ, കോവിഷീൽഡ്‌ വാക്‌സിനുകളുടെ ക്ലിനിക്കൽ ട്രയൽ വിശദാംശങ്ങളും കുത്തിവയ്‌പിനെത്തുടർന്നുണ്ടായ പ്രതികൂല സംഭവങ്ങളും വെളിപ്പെടുത്തണമെന്ന ഹർജിയിലാണ്‌ കമ്പനികൾ സുപ്രീംകോടതിയിൽ നിലപാട്‌ അറിയിച്ചത്‌.
Koothuparamba

പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor
കോളയാട്: മൊട്ടയില്‍ പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. അപകടത്തില്‍ എ.എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ സനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Kelakam

കളഞ്ഞു പോയ സ്വർണ്ണം വിദ്യാർത്ഥിനിക്ക് തിരികെയേല്പിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ ആദരിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്ജോസഫ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ നഷ്ടപ്പെട്ട സ്വർണ്ണം അടയ്ക്കാത്തോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഗാലക്സി ബസിലെ ഡ്രൈവർ തങ്കച്ചൻ , കണ്ടക്ടർ ബിനോയി എന്നിവരാണ് കണ്ടെത്തി തിരിച്ചു നൽകിയത്. സ്കൂളിലേയ്ക്ക് വരും
Thiruvanandapuram

ഇന്നും ഇന്ധനക്കൊളള ; പെട്രോൾ , ഡീസൽ വില വീണ്ടും കൂട്ടി.

Aswathi Kottiyoor
കൊച്ചി> തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 90 പൈസയും ഡീസലിന്‌ 84 പൈസയുമാണ്‌ കൂട്ടിയത്‌. രണ്ട്‌ ദിവസത്തിനുള്ളിൽ പെട്രോളിന് കൂടിയത് 1.78രൂപയും ഡീസലിന് കൂടിയത് 1.69 രൂപയുമാണ്‌. ഇതോടെ
Iritty

നാളെ മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കും

Aswathi Kottiyoor
സംസ്ഥാന ബസുടമ സംയുക്ത സമിതി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നാളെ ( 24 ) മുതൽ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
kannur

ഹെ​ലി ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ തേ​ടു​ന്നു: മ​ന്ത്രി

Aswathi Kottiyoor
കേ​ര​ള​ത്തി​ൽ ടൂ​റി​സം വ​കു​പ്പ് ഹെ​ലി ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ തേ​ടു​ക​യാ​ണെ​ന്ന് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ മു​ഖേ​ന ന​വീ​ക​രി​ച്ച പ​യ്യാ​മ്പ​ലം ബീ​ച്ച് പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം
kannur

കെ-റെ​യി​ൽ പ​ദ്ധ​തി; ജ​ന​ത്തി​ന്‍റെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം- കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി

Aswathi Kottiyoor
കേ​ര​ള​ത്തി​ലെ വി​ക​സ​ന​ക്കു​തി​പ്പി​ന് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​രു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കെ ​റെ​യി​ൽ പ​ദ്ധ​തി​യെ​പ്പ​റ്റി​യു​ള്ള ജ​ന​ത്തി​ന്‍റെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​രെ ക​യ്യേ​റ്റം ചെ​യ്യു​ന്ന ന​ട​പ​ടി
WordPress Image Lightbox