27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ ഓൺ ലൈൻ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
kannur

കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ ഓൺ ലൈൻ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഓൺ ലൈൻ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മയ്യിൽ, എടക്കാട്, കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും, മുഴപ്പിലങ്ങാട് യു പി സ്കൂള്‍, കുറുവ യു .പി സ്കൂള്‍ എന്നീ സ്കൂളുകളിലെ കുട്ടികള്‍ക്കായി പോലീസ് സമാഹരിച്ച സ്മാർട്ട് ഫോണുകള്‍ ആണ് വിതരണം ചെയ്തതു.

Related posts

ഗാ​ർ​ഹി​ക പീ​ഡ​നം ത​ട​യാ​ൻ “ര​ക്ഷ​ദൂ​തും’ “കാ​തോ​ർ​ത്തും’

Aswathi Kottiyoor

അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് വീ​ണ്ടും ച​ര​ക്കു ക​പ്പ​ലെ​ത്തി

Aswathi Kottiyoor

വറ്റി വരണ്ട്‌ കക്കുവപ്പുഴ

Aswathi Kottiyoor
WordPress Image Lightbox